ഹാരി പോര്‍ട്ടര്‍ ചിത്രങ്ങളിലൂടെ പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയിന്‍ അന്തരിച്ചു. 72 വയസായിരുന്നു. ഹാരി പോട്ടര്‍ സിനിമകളിലെ ശ്രദ്ധേയ...
പണം ആവശ്യപ്പെട്ട് ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. നെഞ്ചിലും മുഖത്തും വയറ്റിലുമൊത്തെ...
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമം കർശനമാക്കി തുർക്കി. വ്യാജ റിപോർട്ടുകൾ നൽകുന്ന മാധ്യമ...
ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിൽ ‘മാർജോറി സ്റ്റോൺമാൻ ഡഗ്ലസ്’ ഹൈസ്‌കൂളിൽ 2018-ൽ 14 വിദ്യാർത്ഥികളും മൂന്ന് ജീവനക്കാരുമടക്കം 17 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിൽ...
ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചത് എന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ...
ബ്രിട്ടണിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണം അടുത്ത വര്‍ഷം മെയ് ആറിന് നടക്കും. ബ്രിട്ടീഷ് രാജകുടുംബം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്....
കഞ്ചാവ് കേസില്‍പ്പെട്ട ആയിരക്കണക്കിന് ആളുകള്‍ക്ക് മാപ്പുനല്‍കിയതില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പിന്തുണച്ച് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കഞ്ചാവ്...
ഭൂമിയെ ലക്ഷ്യമിട്ടെത്താന്‍ സാധ്യതയുള്ള ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാനുള്ള ഡാര്‍ട്ട് ദൗത്യത്തിന്റെ ശ്രമം വിജയിച്ചതായി നാസ. 160 മീറ്റര്‍ വീതിയുള്ള ഡിമോര്‍ഫോസ്...
പെന്‍ഷന്‍ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ സ്വിറ്റസര്‍ലന്‍ഡ് രാജ്യത്തെ പുരുഷന്മാരോട് വിവേചനം കാണിക്കുന്നുവെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി. വിധവകളോടും വിഭാര്യന്മാരോടും രാജ്യം...