ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് നിര്‍ണായക ഘട്ടത്തിലേക്ക്. സാമ്പത്തിക തകര്‍ച്ചയും കൊവിഡ് പ്രതിരോധവും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍...
cഅധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിയേറ്റ് പലസ്തീന്‍കാരനായ യുവാവ്...
ഇറാനിലെ ജയിലിൽ തീപിടുത്തം. തലസ്ഥാനമായ തെഹ്റാനിലെ എവിൻ ജയിലിലുണ്ടായ തീപിടുത്തത്തിൽ നാല് തടവുകാർ...
ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും താഴേക്ക്. 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം. പട്ടികയിൽ പാകിസ്ഥാൻ,...
ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് പാകിസ്താന് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്.ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം....
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റായി ചരിത്രത്തിലാദ്യമായി ഷി ചിന്‍പിങ് മൂന്നാം തവണയും എത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ...
വിവാഹമോചന ഊഹാപോഹങ്ങൾക്കിടെ ഭർത്താവ് ഡേവിഡ് ബെക്കാമിന്റെ ടാറ്റൂ നീക്കം ചെയ്തതിൽ പ്രതികരണവുമായി വിക്ടോറിയ ബെക്കാം. ‘ടുഡേ ഷോ’ എന്ന യുഎസ്...
ഡച്ച് ചിത്രകാരൻ വിൻസെൻ്റ് വാൻ ഗോഗിൻറെ ‘സൂര്യകാന്തി പെയിന്റിംഗിൽ’ കഴിഞ്ഞ ദിവസം രണ്ട് പെൺകുട്ടികൾ തക്കാളി സൂപ്പ് എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു....
വടക്കൻ തുർക്കിയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 14 തൊഴിലാളികൾ കൊല്ലപ്പെട്ടു. 28 പേർക്ക് പരുക്കുണ്ട്. തുർക്കി ആഭ്യന്തര മന്ത്രി സുലെയ്മാൻ...