Advertisement

ഉപരോധങ്ങള്‍ വരിഞ്ഞുമുറുക്കുമ്പോള്‍ ചൈന റഷ്യയുടെ തുണയ്‌ക്കെത്തുമോ? ചൈനയ്ക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ?

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിച്ചു. മുമ്പത്തെ വിലയില്‍ നിന്ന് പവന് 160 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്...

ഇത് ഇന്ത്യയുടെ ‘റീസൈക്കിൾ മാൻ’; ഉപേക്ഷിക്കപ്പെട്ട മാസ്കുകളിൽ നിന്ന് ഇഷ്ടിക നിർമ്മാണം…

കൊവിഡ് പിടിമുറുക്കിയ സമയത്ത് നമ്മൾ ഏറെ ചർച്ചചെയ്ത വിഷയമാണ് അലക്ഷ്യമായ ഉപേക്ഷിക്കപ്പെടുന്ന മാസ്കുകളും...

ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു

എല്ലായിടത്തും ആരാധകരുള്ള ക്യൂബന്‍ കമ്മ്യൂണിസ്റ്റ് വിപ്ലവ നായകന്‍ ചെ ഗുവേരയെ വെടിവച്ച് കൊലപ്പെടുത്തിയ...

റഷ്യയിലേക്ക് ആഡംബര വസ്തുക്കൾ കയറ്റുമതി ചെയ്യുന്നതിന് നിരോധനം

റഷ്യയിലേക്കും ബെലാറസിലേക്കും ആഡംബര വസ്തുക്കളുടെ കയറ്റുമതിയിൽ യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റഷ്യൻ ആൽക്കഹോൾ, സീഫുഡ്,...

സെലെൻസ്‌കിയുമായി സംസാരിച്ച് ബൈഡൻ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു. ചർച്ച 49 മിനിറ്റ് നീണ്ടു നിന്നു....

നഗരങ്ങൾ നിറഞ്ഞു, അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ല; പോളണ്ട്

പോളണ്ടിലെ വാർസോയ്ക്കും ക്രാക്കോയ്ക്കും ഇനി അഭയാർത്ഥികളെ സ്വീകരിക്കാൻ കഴിയില്ലെന്ന് യുക്രൈൻ അതിർത്തി രക്ഷാസേന അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ ഏകദേശം 100,000 യുക്രൈനിയക്കാർ...

മെലിറ്റോപോൾ മേയറെ തട്ടിക്കൊണ്ടുപോയത് യുദ്ധക്കുറ്റം; യുക്രൈൻ

മെലിറ്റോപോളിലെ മേയറെ ആയുധധാരികൾ തടഞ്ഞുവെച്ചത് യുദ്ധക്കുറ്റമാണെന്ന് യുക്രൈൻ വിദേശകാര്യ മന്ത്രാലയം. റഷ്യൻ സൈന്യത്തിന്റെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെയും മാനദണ്ഡങ്ങളുടെയും തത്വങ്ങളുടെയും...

യുക്രൈനിലെ മൈക്കോളൈവിൽ റഷ്യൻ ഷെല്ലാക്രമണം

തെക്കൻ യുക്രൈനിയൻ നഗരമായ മൈക്കോലൈവ് തുറമുഖത്ത് റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തുന്നതായി പ്രാദേശിക ഗവർണർ. ഒരു കഫേയും അപ്പാർട്ട്‌മെന്റ് ബ്ലോക്കും...

ചെർണോബിൽ ആണവനിലയത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; ഐഎഇഎ

യുക്രൈനിലെ ചെർണോബിൽ ന്യൂക്ലിയർ പവർ പ്ലാന്റിലെ (എൻപിപി) വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതർ. സാങ്കേതിക വിദഗ്ധർ തകരാറിലായ...

Page 309 of 915 1 307 308 309 310 311 915
Advertisement
X
Exit mobile version
Top