Advertisement

യുക്രൈന് സഹായവുമായി ജർമ്മനി; ആയുധങ്ങളും മിസൈലുകളും നൽകും

റഷ്യയ്‌ക്കൊപ്പം ചെച്‌നിയന്‍ സൈന്യവും യുക്രൈനില്‍; യുക്രൈന്റെ സൈനിക കേന്ദ്രം പിടിച്ചെടുത്തെന്ന് അവകാശവാദം

യുക്രൈനില്‍ റഷ്യന്‍ സൈന്യം ആക്രമങ്ങള്‍ വ്യാപിപ്പിക്കുന്നതിനിടെ ചെച്‌നിയന്‍ സേനയും ഒപ്പം കൂടിയതായി റിപ്പോര്‍ട്ടുകള്‍. യുക്രൈനിലെ സേനാ സാന്നിധ്യം ചെച്‌നിയന്‍ പ്രസിഡന്റ്...

സ്വന്തം റിസ്‌കില്‍ അതിര്‍ത്തിയിലെത്താനാണ് എംബസി നിര്‍ദേശിക്കുന്നതെന്ന ആരോപണവുമായി മലയാളി വിദ്യാര്‍ത്ഥികള്‍

യുക്രൈനിലെ റഷ്യന്‍ അധിനിവേശം കൂടുതല്‍ മേഖലകളിലേക്ക് കടന്നുകയറുന്ന പശ്ചാത്തലത്തില്‍ ഭീതിയിലും അനിശ്ചിതത്വത്തിലും കഴിയുന്ന...

റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക; യുക്രൈന് കൂടുതൽ സഹായങ്ങൾ നൽകും

റഷ്യ നടത്തുന്നത് അർത്ഥശൂന്യമായ യുദ്ധമെന്ന് അമേരിക്ക. യുക്രൈന് സൈനിക സഹായമായി 350 മില്യൺ...

യുക്രൈനിൽ അക്രമം വ്യാപിപ്പിക്കാൻ സൈനിക‌‌ർക്ക് നി‌ർദേശം നൽകി റഷ്യ; കീവിൽ കർഫ്യൂ

യുക്രൈനിൽ അക്രമം വ്യാപിപ്പിക്കാൻ സൈനിക‌‌ർക്ക് നി‌ർദേശം നൽകി റഷ്യ. കീവിലുള്ള യുക്രൈൻ നേതൃത്വം ച‌ർച്ചയ്ക്ക് തയ്യാറാകാത്തതിനാലാണ് സൈന്യത്തിന് പുതിയ നി‌ർദേശം...

രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്ന പേര് നല്‍കി കേന്ദ്രം

യുക്രൈന്‍ രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ഗംഗ എന്ന പേര് നല്‍കി കേന്ദ്രം. വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം അറിയിച്ചത്. യുക്രൈനില്‍...

റഷ്യൻ കപ്പലുകൾ തടഞ്ഞ് തുർക്കി; കരിങ്കടലിൽ പ്രവേശിക്കുന്നതിന് വിലക്ക്

റഷ്യൻ കപ്പലുകളെ വിലക്കി തുർക്കി.റഷ്യൻ കപ്പലുകൾ കരിങ്കടലിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി തുർക്കി. എന്നാൽ യുക്രൈൻ അനുനയ ചർച്ചകൾ വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി...

യുക്രൈന്‍ ധീരമായി പ്രതിരോധിച്ചു; 350 മില്യണ്‍ ഡോളര്‍ കൂടി സൈനിക സഹായമായി നല്‍കി അമേരിക്ക

യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കുന്നതിനായി റഷ്യ സൈനിക നീക്കങ്ങള്‍ ശക്തമാക്കുന്നതിനിടെ യുക്രൈന് കൂടുതല്‍ സൈനിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത് അമേരിക്ക....

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി

യുക്രൈനിൽ നിന്നുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റിൽ നിന്നുള്ള ആദ്യ രക്ഷാ ദൗത്യവിമാനമാണ് ഇന്ത്യയിലെത്തിയത്. 27 മലയാളികൾ ഉൾപ്പെടെ...

റഷ്യൻ ടാങ്കുകളെ തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് യുക്രൈൻ സൈനികൻ

റഷ്യൻ ടാങ്കുകളെ തടയുന്നതിനായി സ്വയം പൊട്ടിത്തെറിച്ച് യുക്രൈൻ സൈനികൻ. യുക്രൈൻ മിലിട്ടറി തന്നെയാണ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്....

Page 344 of 916 1 342 343 344 345 346 916
Advertisement
X
Exit mobile version
Top