Advertisement

തീഗോളമായി ഫ്ലൈറ്റ്, ഉണ്ടായിരുന്നത് 67 യാത്രക്കാർ, നിലംപൊത്തി യാത്രാവിമാനം; ദൃശ്യങ്ങൾ പുറത്ത്

ഇറാനിൽ വാട്‌സാപ്പും ഗൂഗിള്‍ പ്ലേസ്റ്റോറും തിരിച്ചെത്തുന്നു, വിലക്ക് പിൻവലിച്ചു

ഇറാനിൽ വാട്‌സാപ്പും ഗൂഗിള്‍ പ്ലേസ്റ്റോറും തിരിച്ചെത്തുന്നു, വിലക്ക് പിൻവലിച്ചു. വാട്‌സാപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയിരുന്ന നിരോധനം ഇറാൻ ഔദ്യോഗികമായി...

യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ അമിതാഭ് ഝാ അന്തരിച്ചു

യുഎൻ സമാധാന സേനയുടെ ആക്ടിംഗ് കമാൻഡർ ബ്രിഗേഡിയർ അമിതാഭ് ഝാ അന്തരിച്ചു. ഗോലാൻ...

ക്രിസ്മസ് ലഹരിയിൽ നാടും നഗരവും; വിശുദ്ധ കവാടം തുറന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ

ഇന്ന് ലോകത്തെമ്പാടുമുള്ള ജനങ്ങൾ ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സന്ദേശം പകർന്ന...

ക്രൈസ്തവ ഭൂരിപക്ഷ പട്ടണത്തിൽ ഒരുക്കിയ ക്രിസ്മസ് ട്രീയ്ക്ക് തീയിട്ടു; സിറിയ സംഘർഷഭരിതം

ക്രൈസ്തവ വിശ്വാസികൾ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയിൽ...

ഇന്ത്യന്‍ ചാണകത്തിന് പൊന്നുംവില, ‘ക്യൂ നിന്ന്’ ​ഗൾഫ് രാജ്യങ്ങൾ; ടൺ കണക്കിന് ഇറക്കുമതി

ഇന്ത്യയിൽ നിന്ന് വൻ തോതിൽ ചാണകം ഇറക്കുമതി നടത്തി ഗൾഫ് രാജ്യങ്ങൾ. ക്രൂഡ് ഓയിൽ, ഗ്യാസ് ശേഖരം കൊണ്ട് സമ്പന്നമായ...

റഷ്യയ്ക്ക് ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ വാരിക്കോരി സൈനിക സഹായമേകാന്‍ കിം ജോങ് ഉന്‍; ദക്ഷിണ കൊറിയയ്ക്ക് ഭീഷണിയേറുന്നു

യുക്രൈനുമായുള്ള യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായമേകാന്‍ കൂടതല്‍ ആയുധങ്ങളും ബോംബുകളും നല്‍കാന്‍ ഉത്തര കൊറിയ. ചാവേര്‍ ബോംബുകള്‍ ഉള്‍പ്പെടെ കൊറിയ റഷ്യക്ക്...

ഡൊണാള്‍ഡ് ട്രംപിന്റെ എഐ ഉപദേശകനായി ഇന്ത്യന്‍-അമേരിക്കന്‍ ശ്രീറാം കൃഷ്ണന്‍

ട്രംപായാലും ബൈഡനായാലും അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ വംശജരുടെ സാന്നിധ്യം വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ ക്യാബിനറ്റിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം; പരമോന്നത മെഡല്‍ സമ്മാനിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം. മുബാറക് അല്‍ കബീര്‍ മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യക്ക് ലഭിച്ച ആദരം എന്ന് പ്രധാനമന്ത്രി...

ബംഗ്ലാദേശിൽ പൂജാരിയെ കൊലപ്പെടുത്തി ക്ഷേത്രം കൊള്ളയടിച്ചു

ബംഗ്ലാദേശിലെ നതോറിൽ പൂജാരിയെ കൊലപ്പെടുത്തിയ ശേഷം ക്ഷേത്രം കൊള്ളയടിച്ചു. നതോർ സദർ ഉപജില്ലയിലെ ബരാഹരീഷ്പൂരിലെ കാശിംപൂർ മഹാശ്മശാന ക്ഷേത്രത്തിലെ പൂജാരിയായ...

Page 53 of 1020 1 51 52 53 54 55 1,020
Advertisement
X
Exit mobile version
Top