അമേരിക്ക-ഇറാന്‍ സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ചരിത്രത്തിലാദ്യമായി ഇറാനിലെ ക്യോം ജാംകരന്‍ മോസ്‌കിലെ താഴികക്കുടത്തില്‍ യുദ്ധസൂചകമായ ചുവപ്പു കൊടി...
ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നതിനിടെ ഖാസിം സുലൈമാനിക്ക് ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയുണ്ടായിരുന്നു...
ബാഗ്ദാദിലെ യുഎസ് എംബസിക്കും ബലാദ് സൈനിക കേന്ദ്രത്തിനും നേരെ മിസൈൽ ആക്രമണം നടന്നതായി...
ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണിന്റെ ഇന്ത്യ, ജപ്പാൻ സന്ദർശനം മാറ്റിവച്ചു. രാജ്യത്ത് കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ജനുവരി 13...
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ ദിവസങ്ങളായി തുടരുന്ന വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 47 ആയി. 13 വർഷത്തിനിടെ രാജ്യം നേരിടുന്ന ഏറ്റവും രൂക്ഷമായ...
ബൊളീവിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മെയ് മൂന്നിന് . ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഇവോ മൊറള്‍സ് രാജിവച്ച സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്....
ബാഗ്ദാദിൽ ഇറാന്റെ പിന്തുണയുള്ള പൗരസേനയ്‌ക്കെതിരെ അമേരിക്കൻ ആക്രമണം. പൗരസേനയുടെ ആറ് പേർ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നാല് പേർക്ക് പരുക്കേറ്റു. ഇറാന്റെ...
ഓസ്‌ട്രേലിയയില്‍ കാട്ടുതീ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി നാവികസേന രംഗത്ത്. കാട്ടുതീ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ...
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. ജനുവരി ഒന്നിന് ആരംഭിച്ച ശക്തമായ മഴയാണ് വെള്ളപ്പൊക്കത്തിന് കാരണം. ദേശീയ...