Advertisement

ലെബനോണിൽ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് മുന്നിൽ വൻ പ്രതിഷേധം

കെനിയയിലെ കനത്ത മഴ: മരിച്ചവരുടെ എണ്ണം 60

കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും പെട്ട് മരിച്ചവരുടെ എണ്ണം 60 ആയി. രക്ഷാപ്രവർത്തനങ്ങൾക്ക് വേഗം കൂട്ടാനായി കെനിയൻ പ്രസിഡന്റ് ഉഹുറു...

ചൈനയിലെ തടങ്കല്‍ ക്യാംപുകളെ കുറിച്ച് രഹസ്യവിവരങ്ങള്‍ പുറത്ത്

ചൈനയിലെ സിന്‍ജിയാങ് മേഖലയിലുള്ള തടങ്കല്‍ ക്യാംപുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൂടുതല്‍ രഹസ്യവിവരങ്ങള്‍ പുറത്ത്. തടങ്കല്‍...

കോംഗോയിൽ വിമാനം തകർന്ന് 27 പേർ കൊല്ലപ്പെട്ടു

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ വിമാനം തകർന്ന് 27 പേർ കൊല്ലപ്പെട്ടു. ബിസിബിയുടെ ഉടമസ്ഥതയിലുള്ള...

ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് വന്‍മുന്നേറ്റം

ഹോങ്കോങ് ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്ഷോഭ ഗ്രൂപ്പുകള്‍ക്ക് വന്‍മുന്നേറ്റം. 452 ജില്ലാ കൗണ്‍സില്‍ സീറ്റുകളില്‍ 390ലും ജനാധിപത്യ പ്രക്ഷോഭത്തിന്...

900 ഐഎസ് അനുഭാവികള്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്

ഇന്ത്യക്കാരടക്കം 900 ഐഎസ് അനുഭാവികള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ അഫ്ഗാന്‍ സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളും അടക്കം...

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു

ഇറാഖില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. സുരക്ഷ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്നലെ മാത്രം ആറുപേര്‍ കൊല്ലപ്പെട്ടു....

ബൊളീവിയയിൽ പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി

ബൊളീവിയയിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അറുതിവരുത്തി പുതിയ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് അനുമതി. ബൊളീവിയൻ കോൺഗ്രസിന്റെ ഇരു ചേംബറുകളും ഐകകണ്ഠേന ഒക്ടോബർ...

ബ്രിട്ടണിലെ തെരഞ്ഞെടുപ്പിൽ ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് മുൻതൂക്കം പ്രവചിച്ച് ഒബ്സർവർ പത്രം

ബ്രിട്ടനിൽ ഡിസംബർ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കൺസർവേറ്റീവ് പാർട്ടിക്ക് മുൻതൂക്കം പ്രവചിച്ച് ഒബ്സർവർ പത്രം. ഒബ്സർവർ...

കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലിലും; 36 മരണം

കെനിയയിൽ കനത്ത മഴയിലും മണ്ണിടിച്ചിലും 36 മരണം. വെള്ളിയാഴ്ച മുതൽ ആരംഭിച്ച മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ഉഗാണ്ടയുമായി അതിർത്തി...

Page 713 of 1023 1 711 712 713 714 715 1,023
Advertisement
X
Exit mobile version
Top