ഉത്തരകൊറിയയ്ക്ക് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങ്. കൊറിയന്‍ ഉപദ്വീപിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ ഉത്തരകൊറിയ ശരിയായ ദിശയിലാണെന്ന്...
ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സംഘടന....
ഇന്ന് ലോക അഭയാര്‍ഥി ദിനം . ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഒരു വര്‍ഷം...
മലേഷ്യന്‍ യാത്രാവിമാനം മിസൈല്‍ ഉയോഗിച്ച് തകര്‍ത്ത കേസില്‍ നാല് പേര്‍ക്കെതിരെ കുറ്റപത്രം. മൂന്ന് റഷ്യക്കാര്‍ക്കും ഒരു ഉക്രൈയിന്‍ പൌരനുമെതിരെ നെതര്‍ലാന്റ്‌സിന്റെ...
2020 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന പൊതു...
പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ സൗദി രാജകുമാരന് പങ്കുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍...
ന്യൂസിലൻഡ് ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളിന് 21 മാസം തടവ് ശിക്ഷ. നാൽപ്പത്തിനാലുകാരനായ ഫിലിപ്പ് ആർപ്സിനാണ് ക്രൈസ്റ്റ്ചർച്ച്...
അടുത്ത എട്ടു വർഷത്തിനുള്ളിൽ ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. ചൈനയാണ് നിലവിൽ ലോക ജനസംഖ്യയിൽ...
ജപ്പാനിൽ വൻ ഭൂചലനം. 6.8 തീവ്രത രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തെ തുടർന്ന് മേഖലയിലെ മെട്രോ ട്രെയിൻ സർവീസുകൾ...