ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തി ഒരാഴ്ച തികയും മുന്‍പ് ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം.ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍...
കത്തോലിക്ക സഭയിലെ ലൈംഗിക പീഡനങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. എല്ലാ രൂപതകളിലും പരാതികള്‍...
ഹൃദ്രോഗ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് വീണ്ടും...
പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു പണം തട്ടിച്ചു നാടുവിട്ട ശേഷം അറസ്റ്റിലായ വജ്ര വ്യാപാരി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു....
ചൈന, ഫ്രാന്‍സ്, റഷ്യ, യുകെ, യുഎസ് എന്നീ രാജ്യങ്ങള്‍ക്ക് പുറമേ ഇന്ത്യയ്ക്കും ജര്‍മ്മനിയ്ക്കും ബ്രസീലിനും ജപ്പാനും രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന്...
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടന പരമ്പരയെത്തുടര്‍ന്ന് രാജ്യത്തെ മുസ്ലീം വിഭാഗങ്ങള്‍ക്ക് നേരെ വ്യാപക അക്രമം. മുസ്ലീം വിഭാഗങ്ങളുടെ കടകളും കച്ചവട...
ലാഹോറിലെ പ്രമുഖ സൂഫി പള്ളിയായ ദത്താ ദർബാറിന് പുറത്തുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പൊലീസുകാർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മരിച്ച...
യുദ്ധക്കെടുത്തിയുടെ ഒട്ടേറെ കഥകൾ കേട്ടു കഴിഞ്ഞ അഫ്ഗാനിസ്ഥാനിൽ നിന്നും മനസ്സ് കുളിർക്കുന്ന ഒരു വാർത്ത. സോഷ്യൽ മീഡിയ ആഘോഷമാക്കുന്ന ഈ...
ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാൻമർ സർക്കാർ ജയിലിടച്ച റോയിട്ടേഴ്‌സ് മാധ്യമപ്രവർത്തകരെ മോചിപ്പിച്ചു. മ്യാൻമറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോണിനേയും,...