ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നതില്‍ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല...
ഇന്‍ഡോനീഷ്യയില്‍ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പിനു ശേഷം 272 തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ...
ശ്രീലങ്കയിലെ ഭീകരവാദ പ്രവര്‍ത്തനങ്ങളെയും ഭീകരവാദികളെയും നോരിടാന്‍ ഇന്ത്യയില്‍ നിന്നുള്ള എന്‍എസ്ജി കമാന്റോകളുടെ ആവശ്യം...
ഗോസിപ്പ് നിരോധിച്ച് ഫിലിപ്പിൻസിലെ ഒരു പട്ടണം. ഫിലിപ്പിൻസ് തലസ്ഥാനം മനിലയുടെ വടക്കൻ നഗരമായ ബിനലോണനിലാണ് ഗോസിപ്പ് നിരോധിച്ചത്. ഗോസിപ്പ് പരത്തുന്നവർ...
ഒന്നില്‍ കൂടുതല്‍ തവണ ഹജ്ജിനും ഉംറയ്ക്കും പോകുന്നത് ക്രിമിനലുകളായ സൗദി ഭരണാധികരികളെ സഹായിക്കലാണെന്ന് ലിബിയ ഗ്രാന്‍ഡ് മുഫ്തി സാദിഖ് അല്‍...
ശ്രീലങ്കയിൽ ഇരുന്നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരൻ സഹ്‌റാൻ ഹാഷിം 2017 ൽ രണ്ട് തവണ ഇന്ത്യയിൽ...
കാഴ്ചയിൽ മുസ്ലീങ്ങളെപ്പോലെ തോന്നിയതിനെ തുടർന്ന് വംശീയവാദി ആൾക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചു കയറ്റി. യുഎസിലെ സാൻ ഫ്രാൻസിസ്‌കോക്ക് സമീപത്തെ സണ്ണിവെയ്ൽ എന്ന...
ഏറെ നാശം വിതച്ച ഇദായ് ചുഴലിക്കാറ്റിന് പിന്നാലെ മൊസാംബിക്കിനെ വീണ്ടും ഭീതിയിലാഴ്ത്തി ഇപ്പോള്‍ കെന്നത് ചുഴലിക്കാറ്റും. രാജ്യത്ത് തുടരുന്ന കനത്ത...
ഏറെ വിവാങ്ങള്‍ക്കൊടുവില്‍ പേഴ്‌സണാലിറ്റി ക്വിസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നതായി ഫേസ്ബുക്ക് അറിയിച്ചു. ഇത്തരം ആപ്ലിക്കേഷനുകൾ എടുത്ത് മാറ്റി ഫേസ്ബുക്ക് പ്ലാറ്റ്‌ഫോം അപ്‌ഡേറ്റ്...