Advertisement

ബ്രക്‌സിറ്റ് കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി

തന്റെ പുസ്തകത്തിന്റെ വ്യാജ പതിപ്പ് വിറ്റ യുവാവിനു നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ; കയ്യടിച്ച് സോഷ്യൽ മീഡിയ

തൻ്റെ പുസ്തകങ്ങളുടെ വ്യാജ പതിപ്പുകൾ വഴിയരികിൽ നിന്ന് വില്പന നടത്തിയ യുവാവിനു നന്ദിയുമായി പൗലോ കൊയ്‌ലോ. തനിക്കിത് അഭിമാനമാണെന്ന് അദ്ദേഹം...

ആഗോള സാമ്പത്തിക വളര്‍ച്ച കുറയുന്നു; ഇന്ത്യയും ചൈനയും അതിവേഗം കുതിക്കുന്നു.

ആഗോള സാമ്പത്തിക വളര്‍ച്ച ഈ വര്‍ഷം 3.3% മാത്രമായിരിക്കുമെന്ന് ഐഎംഎഫ്. ആഗോളതലത്തില്‍ രാജ്യങ്ങള്‍...

ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ക്ക് മോദി അധികാരത്തില്‍ വരണമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇന്ത്യ- പാക് ബന്ധം സമാധാനപരമായ സാഹചര്യത്തില്‍ തുടരണമെങ്കില്‍ മോദി അധികാരത്തില്‍ വരണമെന്ന് പാക്...

ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടുവരാൻ നാസയുടെ ബഹിരാകാശ ദൗത്യം

ചന്ദ്ര ദൗത്യത്തിനായി പോയ ബഹിരാകാശ യാത്രികരുടെ 96 ബാഗ് വിസർജ്യം തിരികെ കൊണ്ടു വരാൻ നാസയുടെ ബഹിരാകാശ ദൗത്യം. മലവും...

ചാരപ്രവർത്തനം നടത്തിയ ഇന്ത്യൻ ദമ്പതിമാർ ജർമ്മനിയിൽ അറസ്റ്റിൽ

ഇന്ത്യയുടെ വി​ദേ​ശ രഹസ്യാന്വേഷന ഏജൻസിയായ റോയ്ക്ക് വേണ്ടി ചാ​ര​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ ദമ്പതി​ക​ൾ ജ​ർ​മ​നി​യി​ൽ അ​റ​സ്റ്റി​ൽ. എ​സ്. മ​ൻ​മോ​ഹ​ൻ, ഭാ​ര്യ...

നാളെ ലോകാരോഗ്യദിനം; രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍ കൊണ്ടുവരുന്നതില്‍ മാതൃകയായി യുഎഇ

നാളെ ലോകാരോഗ്യദിനം. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിന സന്ദേശം. രാജ്യത്തെ മുഴുവന്‍ പേരെയും ആരോഗ്യ ഇന്‍ഷൂറന്‍സിന് കീഴില്‍...

മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കി പാകിസ്ഥാൻ പുതിയ താൽക്കാലിക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാൻ പുതിയ താൽക്കാലിക ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് സീനിയര്‍ താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം പ്രഖ്യാപനം നടത്തിയത്....

ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ

കടുത്ത പനിയെത്തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയെ ആശുപത്രിയിൽ പ്രവേശിച്ചു. ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ആരോഗ്യ...

യുഎസ്-മെക്‌സിക്കോ അതിർത്തി പൂർണ്ണമായും അടക്കാൻ സജ്ജം : ട്രംപ്

യുഎസ്-മെക്‌സിക്കോ അതിർത്തി പൂർണ്ണമായും അടക്കാൻ സജ്ജമായി കഴിഞ്ഞുവെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അനധികൃത കുടിയേറ്റം അവസാനിപ്പിച്ചില്ലെങ്കിൽ മെക്‌സിക്കോയുമായുള്ള എല്ലാ വ്യാപാര...

Page 784 of 1021 1 782 783 784 785 786 1,021
Advertisement
X
Exit mobile version
Top