നെതര്‍ലന്‍ഡിലെ യൂട്രെച്ച് നഗരത്തില്‍ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പിനു ശേഷം അക്രമി സ്ഥലത്തുനിന്നും...
ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഇന്നലെ മുസ്ലീം പള്ളികള്‍ക്ക് നേരെ നടന്ന ഭീകരാക്രമണത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും....
ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളില്‍ ഇന്നുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒമ്പത് ഇന്ത്യന്‍ വംശജരെ കാണാതായാതയായി...
മക്കയിലെ ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും മക്കയിലെ ഹോട്ടലുകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. ഈ രംഗത്തെ സേവനം...
സൗദി എയര്‍ലൈന്‍സ് വിമാന സര്‍വീസുകളില്‍ ഇനി സൗജന്യമായി വി ചാറ്റ്, ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ ലഭ്യമാകും. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്താണ് സേവനങ്ങള്‍...
ഭാര്യയുടെ സ്‌നേഹത്തിന്റെ ആഴമളക്കാനുള്ള മദ്യപാനായ ഭര്‍ത്താവിന്റെ ശ്രമം കൊണ്ടെത്തിച്ചത് വന്‍ ദുരനന്തത്തില്‍. രാത്രിയില്‍ തിരക്കുള്ള റോഡിന്റെ മധ്യത്തില്‍ നിലയുറപ്പിച്ച് ഭാര്യയുടെ...
ന്യൂസിലാൻഡിലെ രണ്ട് മുസ്ലീം പള്ളികളിലുണ്ടായ വെടിവെയ്പ്പിലെ മരണസംഖ്യ ഉരുന്നു. 49 പേരാണ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ന്യൂസിലൻഡ് പ്രധാനമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്....
ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ ഉണ്ടായ വെടിവെയ്പ്പിൽ മരണം 49 ആയി. ഇരുപതിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ക്രൈസ്റ്റ് ചര്‍ച്ചിലെ...
വൺ ഡയറക്ഷൻ ഗായകൻ ലൂയിസ് ടോമിൽസന്റെ സഹോദരിയെ മരിച്ച നിലിയൽ കണ്ടെത്തി. 18 കാരിയായ ഫെലിസിറ്റ് ഹൃദയാഘാതം മൂലമാകാം മരിച്ചതെന്നാണ്...