ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ കാബിനറ്റില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേര്‍ക്കു...
ജപ്പാനിലെ ഇസു ദ്വീപിൽ ഭൂകമ്പം. റിക്ടർ സ്‌കെയിൽ 5.5 തീവ്രത രേഖപ്പെടുത്തി. ഇന്ന്...
അഴിമതിക്കേസിൽ ജയിലിലായിരുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴ് വർഷത്തെ തടവുശിക്ഷകൂടി...
ലെയ്‌സെസ്റ്റർ സിറ്റി എഫ്‌സി ഉടമ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. സ്റ്റേഡിയത്തിന് പുറത്താണ് അപകടം നടന്നത്. ഉടമ വിച്ചായ് ശ്രീവധനപ്രഭ, രണ്ട്...
ഇന്തോനേഷ്യയില്‍ കാണാതായ വിമാനത്തിലുണ്ടായിരുന്നത് 189പേര്‍. പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനവുമായുള്ള ബന്ധം...
ഇന്തോനേഷ്യയില്‍ വന്‍ വിമാനാപകടം. പറന്നുയര്‍ന്ന വിമാനം കടലില്‍ പതിച്ചെന്നാണ് സൂചന. ജക്കാര്‍ത്ത വിമാനത്താവളത്തില്‍ നിന്ന് പറന്ന് ഉയര്‍ന്ന ഉടനെ വിമാനവുമായുള്ള ബന്ധം...
ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വന്‍ അട്ടിമറി. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ അധികാരത്തില്‍ നിന്ന് പുറത്തായി. നാടകീയ സംഭവങ്ങളാണ് ശ്രീലങ്കയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. റെനില്‍...
നാറ്റോ രാജ്യങ്ങളുടെ സൈനികാഭ്യാസത്തിന് തുടക്കമായി. നോർവേയിൽ ശീതയുദ്ധ കാലത്തിനുശേഷം നാറ്റോ രാജ്യങ്ങൾ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണ് ഇത്. അതേസമയം,...
മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ആസൂത്രിതമെന്ന് സമ്മതിച്ച് സൗദി അറേബ്യ. കൊലപാതകം സംബന്ധിച്ച് തങ്ങള്‍ക്ക് തുര്‍ക്കി കൈമാറിയ വിവരങ്ങള്‍...