Advertisement

ലണ്ടനിലെ റെയിൽവേ സ്റ്റേഷനിൽ സ്‌ഫോടനം

ഔഡി കാർ സിഇഒ അറസ്റ്റിൽ

ഔഡി കാർ സിഇഒ റൂപ്പർട്ട് സ്റ്റാഡ്‌ലർ അറസ്റ്റിൽ. കമ്പനി പുറത്തിറക്കിയ കാറുകളുടെ ഇന്ധനക്ഷമതയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്നുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്....

വിദേശ നിക്ഷേപകര്‍ നിക്ഷേപം പിന്‍വലിക്കുന്നു

ജൂണില്‍ വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത് 5,500 കോടിയാണ്. ഓഹരി-കടപ്പത്ര വിപണികളില്‍ നിന്നാണ് തിരിച്ചൊഴുക്ക്. മാര്‍ച്ചില്‍ വിദേശ...

തോട്ടത്തില്‍ നിന്ന് അപ്രത്യക്ഷയായ സ്ത്രീ പെരുമ്പാമ്പിന്റെ വയറ്റില്‍!!! (വീഡിയോ കാണാം)

പ​ച്ച​ക്ക​റി​ത്തോ​ട്ട​ത്തി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​യാ​യ സ്ത്രീ​യെ പെരുമ്പാമ്പി​ന്‍റെ വ​യ​റ്റി​ൽ ക​ണ്ടെ​ത്തി. ഇ​ന്തോ​നേ​ഷ്യ​യി​ലെ മു​ന ദ്വീ​പി​ലെ സു​ല​വേ​സി...

വിജയ് മല്യയ്ക്ക് തിരിച്ചടി; കോടതി ചെലവ് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി

വിജയ് മല്യയ്ക്ക് തിരിച്ചടി. 13ബാങ്കുകള്‍ക്ക് കോടതി ചെലവായി രണ്ട് ലക്ഷം പൗണ്ട് അടയ്ക്കണമെന്ന് യുകെ ഹൈക്കോടതി. ഇത് ഏതാണ്ട് 1.81കോടി...

അര്‍ജന്റീന ഇന്നിറങ്ങും

റ​ഷ്യ​ൻ ലോ​ക​ക​പ്പി​ലെ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്. മ​ര​ണ ഗ്രൂ​പ്പാ​യ ഗ്രൂ​പ്പ് ഡി​യി​ലെ ഐ​സ്‌​ല​ന്‍​ഡുമായാണ് അര്‍ജന്റീനയുടെ ആദ്യ പോരാട്ടം. മോ​സ്‌​കോ​യി​ലെ...

ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആതിഥേരായ റഷ്യയ്കക് ജയം. സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. യൂറി ഗസിന്‍...

സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കറുത്തവര്‍ഗക്കാരി മേയറാകുന്നു

ആ​ഫ്രി​ക്ക​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യാ​യ ല​ണ്ട​ന്‍ ബ്രീ​ഡ് സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സാ​ന്‍ ഫ്രാ​ന്‍​സി​സ്കോ​യു​ടെ ച​രി​ത്ര​ത്തി​ല്‍ മേ​യ​ര്‍​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ക​റു​ത്ത​വ​ര്‍​ഗ​ക്കാ​രി​യാ​ണ്...

ഫിഫ ലോകകപ്പ് 2018ന് ഇന്ന് തുടക്കം

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫുട്‌ബോൾ മാമാങ്കത്തിന് ഇന്ന് തിരശ്ശീല ഉയരും. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്ന് രാത്രി 8.30ന് നടക്കുന്ന...

സ്പാനിഷ് കോച്ചിനെ പുറത്താക്കി

സ്പാനിഷ് കോച്ച് ലൊപ്പറ്റേഗിയെ പുറത്താക്കി. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി. റയല്‍ മാഡ്രിഡുമായി ധാരണയില്‍ എത്തിയതിനാണ് പുറത്താക്കല്‍.  ലോകകപ്പ് മത്സരങ്ങള്‍...

Page 831 of 1018 1 829 830 831 832 833 1,018
Advertisement
X
Exit mobile version
Top