Advertisement

സ്പാനിഷ് കോച്ചിനെ പുറത്താക്കി

June 13, 2018
0 minutes Read
lopetegui

സ്പാനിഷ് കോച്ച് ലൊപ്പറ്റേഗിയെ പുറത്താക്കി. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്റേതാണ് നടപടി. റയല്‍ മാഡ്രിഡുമായി ധാരണയില്‍ എത്തിയതിനാണ് പുറത്താക്കല്‍.  ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് നടപടി.കഴിഞ്ഞ ദിവസമാണ് റയല്‍ മാഡ്രിഡ് ലൊപ്പറ്റേഗിയെ മാനേജറായി നിയമിച്ചതായി അറിയിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top