Advertisement

ആദ്യ മത്സരത്തില്‍ ആതിഥേയര്‍ക്ക് ജയം

June 15, 2018
1 minute Read
russia

ലോകകപ്പ് ഫുട്ബോള്‍ മത്സരത്തില്‍ ആതിഥേരായ റഷ്യയ്കക് ജയം. സൗദി അറേബ്യയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് റഷ്യ തകര്‍ത്തത്. യൂറി ഗസിന്‍ സ്കി, ചെര്‍ഷേവ് സ്യൂബ, ഗൊളോവിന്ഡ എന്നിവരാണ് ഗോളുകള്‍ നേടിയത്. ചെര്‍ഷേവ് രണ്ട് ഗോളുകള്‍ സ്വന്തമാക്കി.  ഇന്ന് നടക്കുന്ന മത്സരത്തില്‍ സ്പെയിന്‍ പോര്‍ച്ചുഗലിനേയും, ഈജിപ്ത് യുറാഗ്വായെയും നേരിടും. നാളെയാണ് അര്‍ജന്റീന- ഐസ്ലന്‍ഡ് മത്സരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top