യു.എ.ഇ ആസ്ഥാനമായി ‘ലോക ഓൺലൈൻ മലയാളം മൂവി തീയേറ്റർ’ മെയ് 11 നു ആരംഭിക്കുമെന്ന് ഡയറക്ടർമാർ ദുബൈയിൽ വാർത്താ സമ്മേളനത്തിൽ...
ആണവകരാറില്‍ നിന്ന് യുഎസ് പിന്മാറുന്നതിനെതിരെ വിമര്‍ശനവുമായി ഇറാന്‍. കരാര്‍ റദ്ദാക്കാന്‍ യുഎസ് തീരുമാനമെടുത്താല്‍...
പാകിസ്താൻ ആഭ്യന്തരമന്ത്രി അഹ്സാൻ ഇഖ്ബാലിന് നേരെ വധശ്രമം. സെൻട്രൽ പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ...
അഫ്ഗാനിസ്ഥാനിൽ മുസ്‌ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 17 പേർ കൊല്ലപ്പെട്ടു. 37 പേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്ഗാനിലെ ഖോസ്റ്റ് മേഖലയിലാണ് ആക്രമണം...
ഗാസയിലുണ്ടായ സ്‌ഫോടനത്തിൽ ആറ് മരണം. പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദെയര്‍ അല്‍ ബലാ പ്രവിശ്യയിലാണ് സംഭവം. സ്ഫോടനത്തിന് പിന്നിൽ...
ഇന്ത്യയിലും യു.എ.ഇയിലും ഒമാനിലുമായി ഈ വർഷം എട്ടു ഷോറൂമുകൾ തുറക്കുമെന്ന് ഡാന്യൂബ് ഗ്രൂപ്പ് ഡയറക്ടർ ആദിൽ സാജൻ പറഞ്ഞു. അബുദാബിയിൽ യു.എ.ഇയിലെ...
റോളർ കോസ്റ്റർ പാതിവഴിയിൽ പണിമുടക്കിയതുമൂലം റോളർ കോസ്റ്ററിലുള്ളവർ തലകീഴായി കിടന്നത് രണ്ട് മണിക്കൂർ. ജപ്പാനിലെ യൂണിവേഴ്‌സൽ സ്റ്റുഡിയോസിലാണ് സംഭവം. ജുറാസിക്ക്...
നൊബേൽ സമ്മാന നിർണയ സമിതിയംഗവും സാഹിത്യകാരിയുമായ കാതറിന ഫ്രോസ്റ്റെൻസണിന്റെ ഭർത്താവ് ഴാങ് ക്ലോദ് ആർനോൾട്ടിന്റെ പേരിലുയർന്ന ലൈംഗിക ആരോപണത്തിൽ പ്രതിസന്ധിയിലായ...
അമേരിക്കയിൽ സൈനിക വിമാനം തകർന്നുവീണ് 9 പേർ മരിച്ചു. ജോർജ്ജിയയിൽ സാവന്നാ തീരത്തിന് സമീപം പ്യോർട്ടോ റിക്കോ നാഷണൽ ഗാർഡിൻറെ...