Advertisement

ആറ് വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിലേക്ക് മടങ്ങിയെത്തി മലാല

റഷ്യയ്‌ക്കെതിരെ ആഞ്ഞടിച്ച് രാജ്യങ്ങൾ; 25 രാജ്യങ്ങൾ റഷ്യൻ അംബാസഡർമാരെ പുറത്താക്കി; നാറ്റോയും ഉദ്യോഗസ്ഥരെ പുറത്താക്കി

മുൻ റഷ്യൻ സൈനിക ഉദ്യോഗസ്ഥനെയും മകളെയും വധിക്കാൻ ശ്രമിച്ച സംഭവത്തിൽ റഷ്യക്കെതിരായ നടപടി കടുക്കുന്നു. 25 രാജ്യങ്ങൾ റഷ്യൻ അംബാസഡർമാരെ...

കിം ജോംഗ് ചൈനയില്‍; സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈനീസ് മാധ്യമങ്ങള്‍

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റെ സന്ദര്‍ശനം സ്ഥിരീകരിച്ച് ചൈന. ചൈനീസ് മാധ്യമങ്ങള്‍...

റഷ്യയിലെ ഷോപ്പിംഗ് മാളിൽ തീപിടുത്തം; 37 പേർ മരിച്ചു; 69 പേരെ കാണാതായി

റഷ്യയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തിൽ 37 പേർ മരിച്ചു. സൈബീരിയൻ നഗരമായ കെമറോവോയിലുള്ള...

പപ്പുവ ന്യൂ ഗിനിയയിൽ ഭൂചലനം

പപ്പുവ ന്യൂ ഗിനിയയിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആളപായവുമില്ല....

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമാക്കി വർധിപ്പിച്ച് അമേരിക്ക

ചൈനയിൽ നിന്നുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി അമേരിക്ക വർധിപ്പിച്ചു. അമേരിക്കൻ നടപടി നേരിടുമെന്ന് ചൈന പ്രതികരിച്ചു. ബൗദ്ധിക സ്വത്തവകാശത്തിലും...

സൊമാലിയയിൽ കാർബോംബ് സ്‌ഫോടനം; 14 മരണം

സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിലെ കാർബോംബ് സ്‌ഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു. അടുത്തിടെ മൊഗാദിഷുവിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ സ്‌ഫോടനമാണ് ഇത്. സംഭവത്തിൽ...

ലോകമെങ്ങുമുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാൻ തങ്ങൾ പ്രതിബദ്ധരാണ് : മാർക്ക് സക്കർബർഗ്

തെരഞ്ഞെടുപ്പിൽ കൈകടത്താൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തിൽ മറുപടിയുമായി ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സക്കർബർഗ്. ലോകമെങ്ങുമുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്ത്...

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ ഉണ്ടായ വ്യോമാക്രമണത്തിൽ 16 കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. സ്‌കൂളിൽ ബോംബാക്രമണം നടന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളാണ്...

നൈജീരിയയിൽ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ തിരിച്ചയച്ചു

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ ബോക്കോഹറം തിരിച്ചയച്ചു. ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്‌കൂളിൽ നിന്ന് കൊണ്ടുപോയതിൽ 101 പേരെയാണ് വിട്ടയച്ചത്. ഇതിൽ...

Page 848 of 1018 1 846 847 848 849 850 1,018
Advertisement
X
Exit mobile version
Top