Advertisement

ലോകമെങ്ങുമുള്ള തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത കാത്ത് സൂക്ഷിക്കാൻ തങ്ങൾ പ്രതിബദ്ധരാണ് : മാർക്ക് സക്കർബർഗ്

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ വ്യോമാക്രമണം; 20 പേർ കൊല്ലപ്പെട്ടു

സിറിയയിലെ വിമതകേന്ദ്രങ്ങളിൽ ഉണ്ടായ വ്യോമാക്രമണത്തിൽ 16 കുട്ടികളടക്കം 20 പേർ കൊല്ലപ്പെട്ടു. സ്‌കൂളിൽ ബോംബാക്രമണം നടന്നപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച കുട്ടികളാണ്...

നൈജീരിയയിൽ ബോക്കോഹറാം തട്ടിക്കൊണ്ടുപോയ വിദ്യാർത്ഥിനികളെ തിരിച്ചയച്ചു

നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വിദ്യാർഥിനികളെ ബോക്കോഹറം തിരിച്ചയച്ചു. ഒരുമാസം മുമ്പ് ദാപ്ച്ചിയിലെ സ്‌കൂളിൽ നിന്ന്...

ഇന്ന് ലോക ജലദിനം, കാത്തുവയ്ക്കാം ഒരു തുള്ളിയെങ്കിലും

ഇന്ന് ലോക ജലദിനം. ഉപയോഗിക്കുന്നതിനേക്കാള്‍ അധികം പാഴാക്കി കളയുന്ന നമ്മള്‍ക്ക്   ഒരുതുളളി...

വിവര ചോര്‍ച്ച; തെറ്റു പറ്റിയെന്ന് ഫെയ്സ് ബുക്ക്

ഫേ​സ്ബു​ക്ക് ത​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ രാ​ഷ്ട്രീ​യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ ന​ല്കി​യെ​ന്ന ആ​രോ​പ​ണ​ത്തി​ൽ കുറ്റം സമ്മതിച്ച് ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​ൻ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ്....

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു

അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ന​ത്തി​ൽ 26 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 18 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പേ​ർ​ഷ്യ​ൻ പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​യാ​ണ് സ്ഫോ​ട​നം. ബു​ധ​നാ​ഴ്ച...

ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു

ആഫ്രിക്കൻ ഭൂഖണ്ഡം രണ്ടായി പിളരുന്നു. വളരെ വേഗത്തിലാണ് ഭൂഖണ്ഡം പിളരുന്നതെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നു. കെനിയയും സൊമാലിയയും താൻസാനിയയും ഉൾപ്പെടുന്ന ആഫ്രിക്കയുടെ...

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; ഒരാൾ മരിച്ചു

അമേരിക്കയിൽ സ്‌കൂളിൽ വീണ്ടും വെടിവെപ്പ്. മേരിലാന്റിലെ ഗ്രേറ്റ് മിൽസ് ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിൽ രണ്ട് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ...

മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളസ് സർക്കോസി അറസ്റ്റിൽ

മുൻ ഫ്രഞ്ച് പ്രസിഡൻറ് നിക്കോളസ് സർക്കോസി അറസ്റ്റിൽ. സാമ്പത്തിക തിരിമറി കേസിലാണ് പൊലീസ് നിക്കോളസ് സർക്കോസിയെ അറസ്റ്റ് ചെയ്തത്. 2007...

റഷ്യയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ മരിച്ചു

വ​ട​ക്ക​ൻ റ​ഷ്യ​യി​ലെ മു​ർ​മാ​ൻ​സ്കി​ൽ അ​ഞ്ച് നി​ല കെ​ട്ടി​ട​ത്തി​ൽ വാ​ത​ക ചോ​ർ​ച്ച​യെ തു​ട​ർ​ന്നു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ...

Page 849 of 1019 1 847 848 849 850 851 1,019
Advertisement
X
Exit mobile version
Top