Advertisement

റഷ്യയില്‍ പാര്‍പ്പിട സമുച്ചയത്തില്‍ പൊട്ടിത്തെറി; രണ്ട് പേര്‍ മരിച്ചു

പാരാഗ്ലൈഡിംഗിനിടെ ആകാശത്തുവച്ച് കൂട്ടിയിടിച്ച് സഞ്ചാരി മരിച്ചു

പാരാഗ്ലൈഡിംഗിനിടെ ആകാശത്തുവെച്ച് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരു പാരച്യൂട്ടിൽ ഇടിച്ച് താഴെ വീണാണ് വിനോദ സഞ്ചാരി മരിച്ചത്. മെ്‌സിക്കോയിലെ പ്യൂർട്ടോ...

ലോകത്തെ ഏറ്റവും സന്തുഷ്ടർ ഫിൻലൻഡിൽ; ഇന്ത്യയുടെ സ്ഥാനം എത്രാമതെന്ന് അറിയുമോ?

ഫിൻലൻഡിലെ ജനങ്ങളാണ് ലോകത്തിലെ ഏറ്റവും സന്തുഷ്ടരെന്നു യുഎൻ പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ...

പുടിന് ഭരണ തുടര്‍ച്ച

റഷ്യന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വ്ലാഡിമര്‍ പുടിന് വന്‍ വിജയം. 75 ശതമാനം വോട്ടുകള്‍ നേടിയാണ്...

ലി കെചിയാംഗിനെ വീണ്ടും ചൈനീസ് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു

ചൈ​നീ​സ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി വീ​ണ്ടും ലി ​കെ​ചി​യാം​ഗി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ലി ​കെ​ചി​യാം​ഗ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​ന്ന​ത്. ചൈ​നീ​സ് പാ​ർ​ല​മെ​ന്‍റി​ലെ 2,966...

ശ്രീലങ്കയിലെ അടിയന്തരാവസ്ഥ പിന്‍വലിച്ചു

സിംഹളരും ന്യൂനപക്ഷ മുസ്ലീം ജനവിഭാഗങ്ങളും തമ്മില്‍ ശ്രീലങ്കയില്‍ നടക്കുന്ന സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പ്രാഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. രണ്ടാഴ്ചയോളം നീണ്ടുനിന്ന...

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ആരംഭിച്ചു

റഷ്യയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലാണ് ആദ്യം പോളിംഗ് തുടങ്ങിയത്. ബാള്‍ട്ടിക് എന്‍ക്ലേവ് ഉള്‍പ്പെടയുള്ള പടിഞ്ഞാറന്‍...

എമിറേറ്റ്സ് വിമാനത്തിന്റെ വാതിലിലൂടെ താഴേക്ക് വീണു; ജീവനക്കാരി മരിച്ചു

എ​മി​റേ​റ്റ്സ് എ​യ​ർ​ലൈ​ൻ വി​മാ​ന​ത്തി​ന്‍റെ വാ​തി​ലൂ​ടെ താ​ഴേ​ക്ക് വീ​ണു പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​രി മ​രി​ച്ചു.ഉ​ഗാ​ണ്ട​യി​ലെ എ​ന്‍റ​ബേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വി​മാ​ന​ത്തി​ൽ ആ​ളു​ക​ളെ...

ട്രംപ് ജൂനിയര്‍ വിവാഹമോചനത്തിന്‌

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ മ​ക​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ജൂ​നി​യ​ർ വി​വാ​ഹ​മോ​ചി​ത​നാ​കു​ന്നു. 12 വ​ർ​ഷ​ത്തെ ദാ​മ്പ​ത്യ ജീ​വി​ത​മാ​ണ് ട്രം​പ് ജൂ​നി​യ​റും വ​നേ​​സയും...

ഫ്ലോറിഡയില്‍ തകര്‍ന്ന നടപ്പാലത്തിന് ആയുസ്സ് പറഞ്ഞത് 100വര്‍ഷം; ലഭിച്ചത് അഞ്ച് ദിവസം!!!

അമേരിക്കയില്‍ നടപ്പാലം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ച സംഭവത്തിലെ പാലം നിര്‍മ്മിച്ചത് ആറ് മണിക്കൂര്‍ കൊണ്ട്!!. ഫ്ളോറിഡ ഇന്റര്‍നാഷണല്‍...

Page 850 of 1019 1 848 849 850 851 852 1,019
Advertisement
X
Exit mobile version
Top