Advertisement

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; തകര്‍പ്പന്‍ ജയത്തോടെ ഷറപ്പോവ

ലോകത്തെ അഞ്ചാമത്തെ വലിയ വജ്രം കുഴിച്ചെടുത്തു

തെക്കേ ആഫ്രിക്കൻ രാജ്യമായ ലിസോതോയിലെ ലെറ്റ്‌സെങ് മൈനിൽനിന്നും ഭീമൻ 910കാരറ്റ് വജ്രം കുഴിച്ചെടുത്തു. ബ്രിട്ടീഷ് മൈനിംങ് കമ്പനിയായ ജെം ഡയമണ്ട്‌സ്...

സെഞ്ചൂറിയന്‍ ടെസ്റ്റ്; വിരാട് കോഹ്‌ലിക്ക് പിഴ

സെഞ്ചൂറിയന്‍ ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കളത്തിലെ പെരുമാറ്റദൂഷ്യത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് പിഴ....

വിവാഹമോതിരത്തില്‍ ചുംബിച്ച് അനുഷ്‌കയുടെ ‘നായകന്‍’ ; വിമര്‍ശിച്ചവര്‍ക്ക് കോലിയുടെ കലക്കന്‍ മറുപടി

സൗത്താഫ്രിക്കയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിമര്‍ശകര്‍ക്കുള്ള കലക്കന്‍ മറുപടിയാണ് ഇന്ത്യന്‍...

കൊളംബിയയിൽ പാലം തകർന്നു വീണു; 10 മരണം

കൊളംബിയയിൽ പാലം തകർന്ന് വീണ് 10 പേർ മരിച്ചു. നിർമ്മാണത്തിലിരിക്കെയാണ് പാലം തകർന്ന് വീണു. ഇതിൽ ഒമ്പത് പേരും സംഭവസ്ഥലത്തുവെച്ച്...

അണ്ടര്‍-19 ലോകകപ്പ്; ഇന്ത്യയുടെ കൗമാരപ്പടയ്ക്ക് വീണ്ടും വിജയം

ന്യൂസിലാന്‍ഡില്‍ നടക്കുന്ന അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ടീമിന് ജയം. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ പാപ്പുവ...

ബാഗ്ദാദിൽ ഇരട്ട ബോംബ് സ്‌ഫോടനം; 38 മരണം

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 38ലേറെ പേർ കൊല്ലപ്പെട്ടു. നൂറ് കണക്കിന് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന്റെ...

ബേനസീറിന്റെ കൊലപാതകം: ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ

പാ​ക്​ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ന​സീ​ര്‍ ഭൂട്ടോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ പാ​ക്​ താ​ലി​ബാ​ന്‍. 2007 ഡി​സം​ബ​ര്‍ 27നാ​ണ്​ ബേ​ന​സീ​ര്‍ ഭുേ​ട്ടാ...

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; വീനസ് വില്ല്യംസ് പുറത്ത്

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യദിനം തന്നെ വന്‍ അട്ടിമറി. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പ് ആയിരുന്ന വീനസ് വില്ല്യംസ് ആദ്യ റൗണ്ടില്‍ പുറത്തായി....

ബഹ്‌റിനിലേക്കു പോകുകയായിരുന്ന വിമാനം ഖത്തര്‍ തടഞ്ഞെന്ന് യുഎഇ

ബഹ്‌റിനിലേക്ക് പോകുകയായിരുന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ പാതയില്‍ ഖത്തര്‍ വിമാനം തടസം സൃഷ്ടിച്ചെന്ന വിമര്‍ശനവുമായി യുഎഇ. അല്‍ മനാമയിലേക്ക് പോയ എമിറേറ്റ്‌സ്...

Page 867 of 1020 1 865 866 867 868 869 1,020
Advertisement
X
Exit mobile version
Top