അഴിമതിയാരോപണം നേരിട്ട 11 സൗദി രാജകുമാരന്മാര്‍ അറസ്റ്റില്‍. രാജകുമാരന്മാരോടൊപ്പം മന്ത്രിമാരും അഴിമതിയാരോപണത്തെ തുടര്‍ന്ന് അറസ്റ്റിലായിട്ടുണ്ട്. മന്ത്രി സഭയില്‍ വന്‍ അഴിച്ച് പണിയ്ക്കുള്ള...
ദേശീയ ഗാനത്തെ അപമാനിച്ചാല്‍ ചൈനയില്‍ മൂന്ന് വര്‍ഷം തടവ്. ദേശീയ ഗാനത്തെ അപമാനിക്കുന്നത്...
കനത്ത ചുഴലിക്കാറ്റിനെ തുടർന്ന് വിയറ്റ്‌നാമിൽ 11 പേർ മരിച്ചു . നിരവധിപേരെ കാണാതായി....
മാൻഹട്ടനിൽ കാൽനട യാത്രക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി നടത്തിയ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. വ്യാഴാഴ്ചകളിൽ പുറത്തിറങ്ങുന്ന അൽ നബ...
യുദ്ധസജ്ജരാകാൻ സൈന്യത്തോട് ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് ആഹ്വാനം ചെയ്തു. പാർട്ടിയും ജനങ്ങളും അർപ്പിക്കുന്ന ഉത്തരവാദിത്തങ്ങൾ നിർവ്വഹിക്കാൻ സൈന്യം മുന്നോട്ടുവരണമെന്ന്...
ഈജിപ്തിലെ ഗിസ പിരമിഡിനുള്ളിൽ നൂറടിയിലേറെ നീളത്തിൽ വായു ശൂന്യ അറ കണ്ടെത്തി. രണ്ട് വർഷം നീണ്ട പഠനത്തിനൊടുവിൽ ഫ്രഞ്ച്ജാപ്പനീസ് ഗവേഷകരാണ്...
അൽഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട നൂറിലേറെ ഫയലുകൾ സിഐഎ പുറത്ത് വിട്ടു. കുടുംബാംഗങ്ങൾക്കൊപ്പം അദ്ദേഹം നിൽക്കുന്നതടക്കമുള്ള...
അമേരിക്കയിലെ ഡാലസില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം സംസ്കരിച്ചു. ഷെറിന്റെ വളര്‍ത്തമ്മ സംസ്കാരചടങ്ങില്‍ പങ്കെടുത്തു. എവിടെയാണ് സംസ്കരിച്ചതെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല....
ലൈംഗികാപവാദ കേസിൽ ആരോപണവിധേയനായബ്രിട്ടീഷ് പ്രതിരോധസെക്രട്ടറി മൈക്കിൾ ഫാലൻ രാജിവച്ചു. വനിത പത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തെത്തുടർന്നാണ് രാജി. പത്തു വർഷം...