പുരോഹിതന്മാരുടെ പീഡനം; അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

പുരോഹിതന്മാര്‍ കുട്ടികള്‍ക്ക് നേരെ നടത്തുന്ന പീഡനങ്ങള്‍ക്കെതിരെ ഫ്രാന്‍സിസ് മാര്‍പാപ്പ രംഗത്ത്. ലെയില്‍ വച്ചാണ് മാര്‍പാപ്പ പരസ്യ പ്രസ്താവന നടത്തിയത്. ട്ടികള്‍ക്കുനേരെയുണ്ടാകുന്ന് ഇത്തരം അക്രമങ്ങളില്‍ താന്‍ അങ്ങേയറ്റം ദുഖിതനാണ്. സഭയ്ക്ക് അങ്ങേയറ്റം അപമാനകരമായി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടികള്‍ വേണം. ഇത്തരം സംഭവങ്ങളില്‍ ദുഃഖിതരോടൊപ്പം നില്‍ക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
Pope Francis expresses ‘pain and shame’ for clergy’s sexual abuse of children
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here