Advertisement

അഗ്നിപർവതം പുകയുന്നു; ബാലിയിൽ വിമാനത്താവളം അടച്ചിട്ടു

മക്കയിലും മദീനയിലും ഇനി മുതൽ ഫോട്ടോഗ്രഫിക്ക് നിരേധനം

തീർഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളിൽ ഫോട്ടോഗ്രഫി നിരോധിച്ച് ഹജ്ജ് ഔഖാഫ് ഭരണവിഭാഗം. ഇനി മുതൽ ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ...

ഭാര്യയും പെണ്‍മക്കളും പണം തട്ടിയെടുത്തെന്ന പരാതിയുമായി മാറഡോണ രംഗത്ത്

മുന്‍ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന പരാതിയുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ...

മാര്‍പാപ്പ മ്യാന്‍മാറിലേക്ക്

മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാവും. കത്തോലിക്ക...

മാലിയില്‍ ഭീകരാക്രമണം

പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ അ​​​ഫ്രി​​​ക്ക​​​ന്‍ രാ​​​ജ്യ​​​മാ​​​യ മാ​​​ലി​​​യി​​​ല്‍ വി​​​വി​​​ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ നാ​​​ലു യു​​​എ​​​ന്‍ സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ളും ഒ​​​രു മാ​​​ലി പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​നും കൊ​​​ല്ല​​​പ്പെ​​​ട്ടു. ആ​​​ക്ര​​​മ​​​ണത്തിന്...

പാകിസ്താനിൽ സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് താൽക്കാലിക നിരോധനം

പാകിസ്താനിലെ സ്വകാര്യ ചാനലുകൾക്ക് പാക് സർക്കാരിന്റെ താത്കാലിക നിരോധനം. പാകിസ്താൻ ഇലക്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റിയുടേതാണ് ഉത്തരവ്. പാകിസ്താൻ തലസ്ഥാനമായ...

ജോർജിയയിൽ തീപിടുത്തം; 12 മരണം

ജോർജിയയിൽ കരിങ്കടൽ മേഖലയിലെ റിസോർട്ട് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ 12 പേർ മരിച്ചു. ബതുമിയിലെ 22 നിലയുള്ള ഹോട്ടലിനാണ് തീപിടിച്ചത്. പരിക്കേറ്റ...

ഈജിപ്തിലെ ഭീകരാക്രമണം; മരണം 235 ആയി

ഈജിപ്തിലെ നോര്‍ത്ത് സിനായിലെ മുസ്ലീം പള്ളിയില്‍ ഇന്നലെയുണ്ടായ ബോംബ് സ്‌ഫോടനത്തിലും വെടിവയ്പിലും മരിച്ചവരുടെ എണ്ണം 235 ആയി.  അല്‍ അറിഷിലും സമീപ...

സിംബാബ്‌വേ പ്രസിഡന്റായി നൻഗഗ്വ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സിംബാബ്‌വേയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക്് എമർസൺ നൻഗഗ്വ ഇന്ന് സത്യപതിജ്ഞ ചെയ്യും. നീണ്ട 37 വർഷത്തെ ഭരണത്തിന് ശേഷം നാടകീയമായി രാജിവച്ച്...

തെരുവിലെ പരസ്യ നിസ്‌കാരത്തിന് വിലക്കേർപ്പെടുത്തുന്നു

മുസ്ലീം മതസ്ഥർക്ക് തെരുവുകളിൽ നിസ്‌കരിക്കുന്നതിന് വിലക്കേർപ്പെടുത്തി ഫ്രാൻസ്. ഫ്രഞ്ച് അധികൃതരാണ് പാരീസിലെ തെരുവുകളിൽ മുസ്ലീം മതസ്ഥർ പ്രാർത്ഥിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. പള്ളി...

Page 903 of 1042 1 901 902 903 904 905 1,042
Advertisement
X
Exit mobile version
Top