സര്‍ക്കാറിന്റെ സാക്ഷരതാ പ്രസ്ഥാനം വഴി അക്ഷരങ്ങളെ അറിഞ്ഞ എത്രയോ സാക്ഷരരില്‍ ഒരാള്‍ മാത്രമാണ് ഒറ്റനോട്ടത്തില്‍ ആയിഷാ ചേലക്കാടന്‍. എന്നാല്‍ ഈ...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ 50 ശതമാനമല്ല നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ത്രീ സാന്നിദ്ധ്യത്തിന്റെ കണക്ക്....
സരിത.എസ്.നായരുടെ വിവാദ കത്ത് പുറത്ത്. കഌഫ് ഹൗസില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...
ആരെയും പിടിച്ചിരുത്തുന്ന ശബ്ദമാന്ത്രികത , അതാണ് ഹരിഹരനെ ജനപ്രിയനാക്കുന്നത്. വിനയമാണ് ഹരിഹരന്റെ മുഖം. നിറഞ്ഞ സംഗീതമാണ് അദ്ദേഹത്തിന്റെ ശക്തി. രണ്ടു...
ഒരിക്കലും നന്നാവൂലാന്ന് വീണ്ടും വീണ്ടും ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി കുറച്ച് ദിവസങ്ങളായി നടത്തിവരുന്ന അടി കേരളത്തില്‍ നിന്നും ഡല്‍ഹിയിലേക്ക്...
ഒരൊറ്റ ഫോണ്‍ കാള്‍ മതി ; ജീവിതം മാറി മറിയും ! വേണ്ടി വന്നാല്‍ എം.എല്‍.എ. ആകാം. ചുരുങ്ങിയതു തോറ്റു...
ആര്‍എസ്പിക്ക് രണ്ട് സീറ്റ് കൂടി നല്‍കി. മാണി ഗ്രൂപ്പ് ആവശ്യപ്പെട്ട സീറ്റുകളില്‍ തീരുമാനമായില്ല. അങ്കമാലി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ജോണി നെല്ലൂര്‍....
പ്രശസ്ത എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ബാബു ഭരധ്വാജ് അന്തരിച്ചു. 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 124 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രഖ്യാപിച്ചത്. ഇടതുമുന്നണിയുടെ പ്രകടനപത്രിക അടുത്തമാസം 5ന്...