Advertisement

വരുന്നൂ പവർകട്ട് കാലം

വിജയ് മല്യയുടെ യുബി ഗ്രൂപ്പിന് സർക്കാർ പതിച്ച് നൽകിയത് 20 ഏക്കർ ഭൂമി.

മദ്യവ്യവസായി വിജയ് മല്യയ്ക്ക് സംസ്ഥാന സർക്കാർ കുറഞ്ഞ വിലയ്ക്ക് ഭൂമി പതിച്ച് നൽകി. പാലക്കാട് കഞ്ചിക്കോട്ടെ വ്യവസായ എസ്‌റ്റേറ്റിലെ 20 ഏക്കർ...

കടല് കാണാം സാഹസികരാവാം; കോഴിക്കോട് ബീച്ച് നിങ്ങളെ വിളിക്കുന്നു

കോഴിക്കോട് ബീച്ച് എന്നാൽ അവിടെയെത്തുന്നവർക്ക് ഇനി മുതൽ വെറുമൊരു കാഴ്ച മാത്രമായിരിക്കില്ല. കടലോരകാഴ്ച...

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന പ്രധാന വാഗ്ദാനവുമായി എൽ.ഡി.എഫ്. പ്രകടന പത്രിക.

“വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളം” എന്ന മുദ്രാവാക്യത്തോടെ...

പഞ്ചായത്തീരാജ്: കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം

പഞ്ചായത്തീരാജ് സംവിധാനം കുറ്റമറ്റരീതിയിൽ കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തിന് ദേശീയ പുരസ്‌കാരം. തുടർച്ചയായ രണ്ടാംതവണയാണ് കേരളത്തിന് ഇതേ അവാർഡ് ലഭിക്കുന്നത്. കേന്ദ്ര...

മകളെ കരുവാക്കി അവസാന നിമിഷം നടത്തിയ നിനോയുടെ നാടകം പാളി.

നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് കണ്ടെത്തിയ ഏപ്രിൽ 15ന് ഉച്ചയ്ക്ക് ശേഷവും നിനോ രക്ഷപ്പെടാൻ അവസാന ശ്രമം നടത്തി. ശിക്ഷയെക്കുറിച്ചുള്ള...

നിയമസഭയിൽ ബിജെപി ഉണ്ടായിരുന്നെങ്കിൽ യുഡിഎഫ് കാലാവധി തികയ്ക്കില്ലായിരുന്നെന്ന് സുരേഷ് ഗോപി

  നിയമസഭയിൽ അഞ്ച് ബിജെപി എംഎൽഎമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കില്ലായിരുന്നുവെന്ന് നടൻ സുരേഷ് ഗോപി. മന്ത്രിമാർ...

മദ്യനിരോധനത്തിൽ മാറ്റമില്ല. യുഡിഎഫ് പ്രകടനപത്രിക.

10 വർഷംകൊണ്ട് സമ്പൂർണ്ണ മദ്യ നിരോദനം നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച പുറത്തിറങ്ങും. പാവപ്പെട്ടവർക്ക് ഉച്ച ഭക്ഷണ പൊതികൾ...

ഡോ.ഓമന മുതൽ അനുശാന്തി വരെ

അവിഹിതബന്ധത്തിന് തടസ്സമാകുമെന്ന് കണ്ട് സ്വന്തം കുഞ്ഞിനെ കൊല്ലാൻ കാമുകന് കൂട്ട് നിന്ന അമ്മമനസ്!! അതിക്രൂരമെന്നും മാതൃത്വത്തിന് അപമാനമെന്നും കോടതി അഭിപ്രായപ്പെട്ട...

കേരളം കാത്തിരിക്കുന്ന വധശിക്ഷകൾ

ആറ്റിങ്ങൽ ഇരട്ടകൊലപാതക്കേസിലെ പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണം 16 ആയി. കേരളത്തെ നടുക്കിയ...

Page 11322 of 11334 1 11,320 11,321 11,322 11,323 11,324 11,334
Advertisement
X
Exit mobile version
Top