Advertisement

കടല് കാണാം സാഹസികരാവാം; കോഴിക്കോട് ബീച്ച് നിങ്ങളെ വിളിക്കുന്നു

മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന പ്രധാന വാഗ്ദാനവുമായി എൽ.ഡി.എഫ്. പ്രകടന പത്രിക.

“വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ അഴിമതി രഹിത വികസിത കേരളം” എന്ന മുദ്രാവാക്യത്തോടെ എൽഡിഎഫ് പ്രകടന പത്രിക കൺവീനർ വൈക്കം...

പഞ്ചായത്തീരാജ്: കേരളത്തിന് വീണ്ടും ദേശീയ അംഗീകാരം

പഞ്ചായത്തീരാജ് സംവിധാനം കുറ്റമറ്റരീതിയിൽ കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തിന് ദേശീയ പുരസ്‌കാരം. തുടർച്ചയായ രണ്ടാംതവണയാണ്...

മകളെ കരുവാക്കി അവസാന നിമിഷം നടത്തിയ നിനോയുടെ നാടകം പാളി.

നിനോ മാത്യുവും അനുശാന്തിയും കുറ്റക്കാരെന്ന് കണ്ടെത്തിയ ഏപ്രിൽ 15ന് ഉച്ചയ്ക്ക് ശേഷവും നിനോ...

നിയമസഭയിൽ ബിജെപി ഉണ്ടായിരുന്നെങ്കിൽ യുഡിഎഫ് കാലാവധി തികയ്ക്കില്ലായിരുന്നെന്ന് സുരേഷ് ഗോപി

  നിയമസഭയിൽ അഞ്ച് ബിജെപി എംഎൽഎമാരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഉമ്മൻ ചാണ്ടി സർക്കാർ കാലാവധി പൂർത്തിയാക്കില്ലായിരുന്നുവെന്ന് നടൻ സുരേഷ് ഗോപി. മന്ത്രിമാർ...

മദ്യനിരോധനത്തിൽ മാറ്റമില്ല. യുഡിഎഫ് പ്രകടനപത്രിക.

10 വർഷംകൊണ്ട് സമ്പൂർണ്ണ മദ്യ നിരോദനം നടപ്പിലാക്കുമെന്ന വാഗ്ദാനവുമായി യുഡിഎഫ് പ്രകടനപത്രിക ബുധനാഴ്ച പുറത്തിറങ്ങും. പാവപ്പെട്ടവർക്ക് ഉച്ച ഭക്ഷണ പൊതികൾ...

ഡോ.ഓമന മുതൽ അനുശാന്തി വരെ

അവിഹിതബന്ധത്തിന് തടസ്സമാകുമെന്ന് കണ്ട് സ്വന്തം കുഞ്ഞിനെ കൊല്ലാൻ കാമുകന് കൂട്ട് നിന്ന അമ്മമനസ്!! അതിക്രൂരമെന്നും മാതൃത്വത്തിന് അപമാനമെന്നും കോടതി അഭിപ്രായപ്പെട്ട...

കേരളം കാത്തിരിക്കുന്ന വധശിക്ഷകൾ

ആറ്റിങ്ങൽ ഇരട്ടകൊലപാതക്കേസിലെ പ്രതി നിനോ മാത്യുവിന് വധശിക്ഷ വിധിച്ചതോടെ കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവരുടെ എണ്ണം 16 ആയി. കേരളത്തെ നടുക്കിയ...

വധവും വധശിക്ഷയും അപൂർവ്വങ്ങളിൽ അപൂർവ്വം

മൂന്നര വയസ്സുള്ള ഒരു കുഞ്ഞിനെ ആ കുഞ്ഞിനേക്കാൾ നീളമുള്ള ആയുധം ഉപയോഗിച്ചു മാരകമായ മുറിവുകൾ ഏൽപ്പിച്ചു വധിക്കുകയും , രക്തം...

ആറ്റിങ്ങൽ ഇരട്ടക്കൊല; നിനോ മാത്യുവിന് വധശിക്ഷ. അനുശാന്തിയ്ക്ക് ഇരട്ട ജീവപര്യന്തം.

ആറ്റിങ്ങൽ ഇരട്ടക്കൊല അതിക്രൂരമായ കൊലപാതകമെന്ന് നിരീക്ഷിച്ച കോടതി ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും അനുശാന്തിയ്ക്ക്  ഇരട്ട ജീവപര്യന്തം തടവ്...

Page 11550 of 11562 1 11,548 11,549 11,550 11,551 11,552 11,562
Advertisement
X
Exit mobile version
Top