ആലുവയിലെ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലം കുറ്റക്കാരനെന്ന് വിധിച്ച കോടതി നടപടിയിൽ പ്രതികരിച്ച് കുട്ടിയുടെ കുടുംബം....
വയനാട് മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ...
ആലുവയിൽ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി...
തിരുവനന്തപുരത്തു രാത്രി ആഘോഷങ്ങൾക്കിടെ സംഘർഷം. നൈറ്റ് ലൈഫിനായി തുറന്നു നൽകിയ മാനവീയം വീഥിയിലാണ് രണ്ടു സംഘങ്ങൾ തമ്മിൽ തല്ലിയത്. മർദനത്തിന്റെ...
ലീഗിനെ കോൺഗ്രസ് ശ്വാസം മുട്ടിക്കരുതെന്ന് ഇ പി ജയരാജൻ. മുസ്ലീം ലീഗ് – കോൺഗ്രസ് ഭിന്നതയിൽ 24 നോട് പ്രതികരിക്കുകയായിരുന്നു...
വധശ്രമക്കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനുനേരെ പ്രതിയുടെ പിതാവ് വെടിവെച്ച സംഭവത്തിൽ പൊലീസിനെതിരെ ബാബു തോമസിൻ്റെ ഭാര്യ. പൊലീസ്...
മറ്റ് പാര്‍ട്ടികളുടെ സമ്മര്‍ദവും ഉപദേശവും നോക്കിയല്ല മുസ്ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം....
തൃശൂർ അതിരൂപതയുടെ വിമർശനത്തിൽ മറുപടിയുമായി സുരേഷ് ഗോപി. മണിപ്പൂരിൽ താൻ പറഞ്ഞതിൽ മാറ്റമില്ല. സഭയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തന്‍റെ...
തൃശൂര്‍ ശ്രീകേരള വര്‍മ കോളജ് തെരഞ്ഞെടുപ്പ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കെ എസ് യു. തെരഞ്ഞെടുപ്പ്...