കേരള സർവകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശം തള്ളി ഫയൽ നീക്കം പൂർണമായും നിയന്ത്രിച്ച്...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്....
എറണാകുളത്ത് പോക്‌സോ കേസില്‍ പ്രതിയായ കോതമംഗലം നഗരസഭ കൗണ്‍സിലര്‍ കെ വി തോമസിനെ...
ഇടുക്കി തൊടുപുഴ കാഞ്ഞിരമറ്റത്ത് ഭിന്നശേഷിക്കാരാനായ മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. ഉന്‍മേഷ് (32) ആണ് മകന്‍ ദേവിനെ കൊന്നതിന്...
വയനാട് ഫണ്ട് പിരിവില്‍ യൂത്ത് കോണ്‍ഗ്രസില്‍ സംഘടനാ നടപടി. ഫണ്ട് പിരിവ് നടത്താത്ത നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്‌പെന്‍ഡ് ചെയ്തു. 50,000...
വാഗമണ്ണിലെ ചാര്‍ജിംഗ് സ്റ്റേഷനിലേക്ക് കാറിടിച്ച് കയറി നാല് വയസുകാരന് ദാരുണാന്ത്യം. വഴിക്കടവിലെ ചാര്‍ജിംഗ് സ്റ്റേഷനിലാണ് അപകടമുണ്ടായത്. നേമം സ്വദേശി ആര്യമോഹന്റെ...
എറണാകുളത്ത് ഡിആര്‍ഐ കസ്റ്റഡിയിലെടുത്ത ബ്രസീല്‍ ദമ്പതിള്‍ വിഴുങ്ങിയത് കൊക്കെയ്ന്‍ ഗുളികകള്‍. 50 ഗുളികകളാണ് ഓരോരുത്തരും വിഴുങ്ങിയതെന്നാണ് സംശയം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച...
കേരള സര്‍വകലാശാലയില്‍ ഫയലുകള്‍ നിയന്ത്രണത്തിലാക്കാനുള്ള വൈസ് ചാന്‍സലറുടെ നീക്കത്തിന് തിരിച്ചടി. വൈസ് ചാന്‍സിലറുടെ നിര്‍ദേശം അംഗീകരിക്കാതെ ഇ-ഫയലിംഗ് പ്രൊവൈഡേഴ്‌സ്. സൂപ്പര്‍...
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 497 പേര്‍ ഉള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും...