ഏകസിവില്‍കോഡിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഏകസിവിൽകോഡിന് പിന്നിൽ കേന്ദ്രസർക്കാരിന് പ്രത്യേക രാഷ്ട്രീയ അജണ്ടയെന്ന് യെച്ചൂരി...
കാല്‍നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയ ശിഹാബ് ചോറ്റൂരിന് സ്വീകരണം നല്‍കി ജന്മനാട്....
സംസ്ഥാനത്ത് കാട്ടാനകളുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടായിട്ടുള്ള വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തര ഉന്നതതല...
തിരുവനന്തപുരം നേമത്തെ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യയിൽ എസ്.സി എസ്.ടി കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി. പൊതു വിദ്യാഭ്യാസ വകുപ്പ്...
അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികള്‍ക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ...
ഹോര്‍ട്ടികോര്‍പ്പില്‍ പച്ചക്കറികള്‍ക്ക് പൊതുവിപണിയേക്കാള്‍ വില കൂടുതലാണെന്ന 24 വാര്‍ത്തയില്‍ ഇടപെട്ട് കൃഷി മന്ത്രി പി. പ്രസാദ്. ഇക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി...
ഏകീകൃത സിവിൽ കോഡിനെതിരായ സിപിഐഎം സെമിനാറിൽ ബിഡിജെഎസ് പങ്കെടുക്കുന്നതിനെച്ചൊല്ലി എൻഡിഎയിൽ ഭിന്നത. എസ്എൻഡിപിയുടെ ലേബലിലാണെങ്കിലും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി...
ചാന്ദ്രയാന്‍ 3യുടെ വിക്ഷേപണത്തില്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും പങ്കാളികളായതില്‍ അഭിമാനമെന്ന് മന്ത്രി പി രാജീവ്. കെല്‍ട്രോണ്‍, കെ എം എം...
തൃശ്ശൂർ ചേലക്കരയിൽ ഒരു കൊമ്പു മുറിച്ചു മാറ്റിയശേഷം കാട്ടാനയെ കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ വനംവകുപ്പ് നീക്കം....