കൊല്ലം കടയ്ക്കലിൽ 16 കാരിയെ വിവാഹ വാഗ്ദാനം നൽകി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ...
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. കൊല്ലം ഇരവിപുരം ഇടക്കുന്നം...
കോഴിക്കോട് കൊടിയത്തൂരില്‍ സ്‌കൂള്‍ ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. പിടിഎം ഹയര്‍ സെക്കന്ററി...
ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എ.എ അസീസിനെ വീണ്ടും തെരഞ്ഞെടുത്തു. ഷിബു ബേബി ജോണാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ എ.എ അസീസിന്റെ പേര്...
മന്ത്രവാദം തുടങ്ങിയവ തടയാൻ നിയമനിർമാണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘമാണ്...
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വി ടി ബല്‍റാം. ഗവര്‍ണര്‍ വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല. ഗവര്‍ണര്‍ പദവിയേക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ നല്ല ഉദ്ദേശത്തിലാണെങ്കില്‍...
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പുതിയ ജനിതക വകഭേദം റിപ്പോർട്ടു ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി...
ലൈംഗിക പീഡന പരാതിയില്‍ യുവതിയുടെ വീട്ടില്‍ നിന്ന് എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രം കണ്ടെത്തി. പരാതിക്കാരിയായ യുവതിയുടെ പേട്ടയിലെ വീട്ടില്‍ നിന്ന്...
മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൊലീസ് മര്‍ദ്ദനം. കോളജില്‍ നവാഗതരെ വരവേല്‍ക്കാന്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പൊലീസുമായി വാക്കേറ്റമുണ്ടായത്....