അട്ടപ്പാടി മധു കേസിൽ കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കണമെന്ന് കോടതി. കൂറുമാറിയ സുനിൽകുമാറിൻ്റെ കണ്ണ് പരിശോധിക്കാനാണ് കോടതി നിർദേശം നൽകിയത്....
തെരുവുനായ ശല്യം അതിരൂക്ഷമായ സാഹചര്യത്തിനിടെ പേവിഷ ബാധയേറ്റെന്ന് സംശയിക്കുന്ന പശുവിനെ കൊല്ലാന്‍ ദയാവധത്തിന്...
എറണാകുളത്ത് നിന്ന് കാണാതായ സഹോദരങ്ങൾ തമ്പാനൂരിൽ എത്തിയതായി വിവരം. സിസിടിവി ദൃശ്യങ്ങൾ പൊലീസിന്...
സിപിഐയിലെ ചേരിമാറ്റത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു. തനിക്ക് ഒരു പക്ഷമേയുള്ളൂ അത് സിപിഐ പക്ഷമാണെന്ന് പ്രകാശ്...
അട്ടപ്പാടി മധു വധക്കേസിൽ വീണ്ടും സാക്ഷികൾ കൂറുമാറി. 29 ആം സാക്ഷി സുനിലും 31-ാം സാക്ഷിയുമാണ് കൂറുമാറിയത്. ഇതോടെ കേസിൽ...
തൃശൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച. പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു. ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ...
തിരുവനന്തപുരത്ത് ബാങ്ക് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ആദര്‍ശ് (38) എന്ന യുവാവാണ് തൈക്കാട് എസ്ബിഐ...
കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള...
കേരളത്തിൽ വേരുറപ്പിക്കാൻ സംസ്ഥാന നേതൃത്വമറിയാതെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ. മാധ്യമ പ്രവർത്തകരുമായും രാഷ്ട്രീയ നിരീക്ഷകരുമായും കേന്ദ്രമന്ത്രി അമിത് ഷാ...