നടിയെ ആക്രമിച്ച കേസ് അവസാനിപ്പിക്കാന്‍ ഭരണമുന്നണി അംഗങ്ങള്‍ ഇടപെട്ടെന്ന അതിജീവിതയുടെ ആരോപണം അതീവ ഗുരുതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...
വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജ് ഒളിവിലാണെന്ന പൊലീസിന്റെ വാദം...
തൃക്കാക്കരയില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കെതിരെ ഡോക്ടര്‍മാരെ പ്രചാരണത്തിന് ഇറക്കി യു.ഡി.എഫ്. തങ്ങള്‍ ഡോക്ടര്‍മാരാണെന്ന് പരിചയപ്പെടുത്തി...
പിസി ജോർജിനെതിരെ കേസ് എടുത്തിട്ടും ആലപ്പുഴയിലെ പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി എടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട്...
വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് ഹൈക്കോടതി വ്യാഴാഴ്ച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. പിസിക്ക് ജാമ്യം ലഭിച്ചത്...
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമെന്ന് ആക്രമിക്കപ്പെട്ട നടി...
മിക്ക ബിവറേജസ് ഔട്ട്ലെറ്റുകളിലെയും സ്ഥിരം കാഴ്ച്ചയാണ് നീണ്ട ക്യൂ. ഇനിമുതൽ ക്യൂ നിൽക്കാതെ ഇഷ്ടമുള്ള മദ്യം വാങ്ങാൻ ഉപഭോക്താവിന് അവസരമൊരുങ്ങുന്നു....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിനായി വീടുകയറി വോട്ടുചോദിച്ച് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃക്കാക്കര മണ്ഡലത്തിന്റെ വികസനത്തിന് എൽഡിഎഫിന്...
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്‍റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും...