മലപ്പുറത്തെ അധ്യാപകന്‍ കെ.വി.ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പെടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് പോക്‌സോ കേസ്...
മുംബൈയിലെ ധാരാവിയില്‍ 19കാരിയെ കൂട്ട ബലാത്സംഗം ചെയ്ത രണ്ട് പേര്‍ അറസ്റ്റില്‍. കത്തി...
മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെയും സ്‌കൂള്‍ അധികൃതര്‍ക്കെതിരെയും പൂര്‍വ വിദ്യാര്‍ത്ഥികള്‍...
ഡല്‍ഹിയിലെ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടിയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ഡല്‍ഹിയിലെ 63 ലക്ഷം ജനങ്ങളുടെ മേല്‍ ബുള്‍ഡോസര്‍...
മാപ്പ് പറയണമെന്ന സാബു എം.ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച പി.വി.ശ്രീനിജിന്‍ എംഎല്‍എ തള്ളി മന്ത്രി പി.രാജീവ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതല്ല പാര്‍ട്ടി...
സ്വകാര്യ ബസിടിച്ച് മറിഞ്ഞുവീണ ബൈക്ക് യാത്രക്കാരന്റെ തലയിലൂടെ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. ഇടുക്കി തൊടുപുഴയിലാണ് സംഭവം.റിട്ടയേഡ് എസ്ഐ പുറപ്പുഴ സ്വദേശി...
വാരണാസി കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ ശിവലിംഗം കണ്ടെത്തിയ സ്ഥലം സീല്‍ ചെയ്ത് ജില്ലാ ഭരണകൂടം....
അഞ്ചുതെങ്ങിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി പുത്തൻമണ്ണ് ലക്ഷംവീട്ടിൽ ബാബുവാണ് മരിച്ചത്. അഞ്ചുതെങ്ങിൽ നിന്ന് മൂന്ന് പേരടങ്ങുന്ന...
ഇടുക്കി ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കൈവശ ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള കലക്ടറുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ആദിവാസി പുനരധിവാസ പദ്ധതിയില്‍...