കാഞ്ഞിരപ്പള്ളിയിൽ സ്വത്ത് തർക്കത്തിനിടെയുണ്ടായ വെടിവയ്പ്പിൽ വെടിയേറ്റ മാതൃ സഹോദരനും മരിച്ചു. കൂട്ടിക്കൽ സ്വദേശി മാത്യു സ്‌കറിയ ആണ് മരിച്ചത്. തലയ്ക്ക്...
രാജ്യസഭ തെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിഞ്ഞതോടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കാന്‍ മുന്നണികള്‍. നാളെ ചേരുന്ന...
തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തില അഞ്ച് പേര്‍ മരിച്ചു. ചെറുവന്നിയൂര്‍...
സംസ്ഥാനത്ത് ആദ്യമായി വിവാഹ പൂര്‍വ്വ കൗണ്‍സിലിംഗ് പദ്ധതിക്ക് കാസര്‍ഗോഡ് തുടക്കമായി. ‘ചേര്‍ച്ച’ എന്ന പേരില്‍ ജില്ലാ ഭരണകൂടവും വിവിധ വകുപ്പുകളും...
‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്‍ണയുടെ അംഗത്വം റദ്ദ് ചെയ്‍തെന്ന് ഫെഫ്‍ക. സംഭവത്തില്‍ അതിജീവിതയോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്ന് ഫെഫ്‍ക ഡയറക്‌ടേഴ്‌സ്...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ഗാന്ധി എംപി. പാണക്കാട് കുടുംബാംഗങ്ങളെ നേരില്‍ക്കണ്ട് ആശ്വസിപ്പിച്ച രാഹുല്‍ഗാന്ധി സോണിയാഗാന്ധിയുടെ...
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച 250 വീടുകള്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗുണഭോക്താക്കള്‍ക്കു കൈമാറും. തിരുവനന്തപുരം കായിക്കര കുമാരനാശാന്‍...
സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയതിനെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനാധിപത്യ സമൂഹത്തിൽ വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാല്‍...
ഉത്തര്‍ പ്രദേശില്‍ ബിജെപി 240 സീറ്റുകള്‍ നേടുമെന്ന് റിപ്പബ്ലിക്ക് സര്‍വേ പ്രവചനത്തിന് പിന്നാലെ സര്‍വേയെ തള്ളി സമാജ്വാദ് പാര്‍ട്ടി അധ്യക്ഷന്‍...