വാർഡ് അംഗത്തിൻറെയും സിപിഐഎം പ്രാദേശിക നേതാക്കളുടെയും മാനസിക പീഡനത്തെ തുടർന്ന് ആശാ പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. പാലക്കാട് ശ്രീകൃഷ്ണപുരം...
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും....
കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി കസ്റ്റഡിയിൽ....
സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ എന്നീ ചിത്രങ്ങൾ തീയറ്ററില്‍ എത്താനിരിക്കെയാണ്...
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു....
അശ്ലീല, സ്ത്രീവിരുദ്ധ പ്രസംഗവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യു. കോൺഗ്രസിൽ നിന്ന് കൂറുമാറി സിപിഐഎമിൽ ചേർന്ന ഇടുക്കി ബ്ലോക്ക്...
കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയാണെന്ന് സംവിധായകൻ ഫാസിൽ. അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി....
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾക്ക് വിലക്കുമായി സ്വകാര്യ ബസുകൾ. വിദൂര സ്ഥലങ്ങളിലേക്കുള്ള വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാതിരിക്കാൻ ബസ് ജീവനക്കാരുടെ വക...
മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടര വയസുകാരിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍...