ഇന്റര്‍നെറ്റില്‍ ഉപഭോക്തൃ സേവനങ്ങള്‍ക്ക് (Customer Care) ടോള്‍ ഫ്രീ നമ്പര്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയുപ്പുമായി പൊലീസ്. വ്യാജ...
കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍-കല്ലാടി- മേപ്പാടി തുരങ്ക പാത...
എസ്‌ഐയുസി ഒഴികെയുള്ള ക്രിസ്തുമത വിഭാഗത്തില്‍പ്പെടുന്ന നാടാര്‍ സമുദായത്തെ സംസ്ഥാന ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍...
സംസ്ഥാനത്ത് രണ്ടു തൊഴില്‍ മേഖലകളില്‍ കൂടി മിനിമം വേതനം നിശ്ചയിച്ച് ഉത്തരവായി. മദ്യ ഉത്പാദന വ്യവസായം (മദ്യ ഉത്പാദനവും സ്പിരിറ്റ്...
ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പുതിയ വാഹനം വാങ്ങുന്നതിനായി പണം അനുവദിച്ച് സർക്കാർ. 85,18,000 രൂപ അനുവദിച്ച് സർക്കർ ഉത്തരവിറക്കി....
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ അമ്മ. മുറിവും പൊള്ളലും കുഞ്ഞ് സ്വയം വരുത്തിയത്. പുതിയ വീട്ടിലേക്ക്...
ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അലഞ്ഞ് തിരിയുന്ന കന്നുകാലികളെ പുനഃരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതിനായി അലഞ്ഞ് തിരിയുന്ന കന്നുകാലികളെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന...
പൊലീസ് ഡാറ്റ ബെയിസിലെ ആര്‍എസ്എസ് ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂര്‍ പൊലീസ്...
തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരണവുമായി കുട്ടിയുടെ അമ്മ. കുഞ്ഞ് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയപ്പോഴേ ആശുപത്രിയിൽ എത്തിക്കേണ്ടതായിരുന്നു. കുഞ്ഞ്...