സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികള്‍...
അട്ടപ്പാടി മധു കൊലപാതക കേസില്‍ പുനരന്വേഷണം വേണമെന്ന് കുടുംബം. നടൻ മമ്മൂട്ടി ഏർപ്പെടുത്തിയ...
കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ ഒന്നര വയസുള്ള കുഞ്ഞ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി വിമര്‍ശനവുമായി...
വാവ സുരേഷിന് മൂർഖന്റെ കടിയേറ്റത്തിന് ശേഷമുള്ള ദൃശ്യങ്ങൾ ട്വന്റിഫോറിന്. വാവ സുരേഷിന്റെ കാൽ മുട്ടിന് മുകളിലാണ് പാമ്പ് കടിച്ചത്. (...
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരായ പരാമര്‍ശങ്ങളില്‍ കെ.ടി.ജലീലിനെതിരേ കോടതിയലക്ഷ്യ കേസിന് അനുമതി തേടി ബിജെപി നേതാവ് സന്ദീപ് വചസ്പതി. എംഎല്‍എ...
ദിലീപിന്റെ ഫോണുകൾ ഫൊറൻസിക് ലാബിൽ പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്. ഇക്കാര്യം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്...
കണമലയിൽ കാട്ടാന ചരിഞ്ഞത് പടക്കം വിഴുങ്ങിയതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആനയുടെ ആന്തരിക അവയവങ്ങളിൽ നിന്ന് പടക്കത്തിന്റെ അംശം കണ്ടെത്തി....
എന്‍ഡോസള്‍ഫാന്‍ മേഖലയില്‍ മരിച്ച ഒന്നരവയസുള്ള കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളുടെ പ്രതിഷേധം. മരിച്ച കുട്ടിയുടെ മൃതദേഹം എയിംസ് നിരാഹാര സമരവേദിയിലെത്തിച്ചാണ് പ്രതിഷേധം....
തട്ടിപ്പ് വിവാദത്തിൽപ്പെട്ട കരുവന്നൂർ സഹകരണ ബാങ്കിന് രക്ഷാ പാക്കേജുമായി സർക്കാർ. 250 കോടിയുടെ രക്ഷാ പാക്കേജാണ് സർക്കാർ അനുവദിച്ചത്. ജില്ലയിലെ...