Advertisement

കെ. കരുണാകരന്റെ ഓര്‍മകള്‍ക്ക് 11 വയസ്

കാട്ടിൽ മറഞ്ഞോ കടുവ? ; കുറുക്കൻമൂലയിൽ തെരച്ചിൽ, കൂടുതൽ കാമറകൾ സ്ഥാപിക്കും

വയനാട് കുറുക്കൻമൂലയിൽ കാട്ടിലിറങ്ങിയ കടുവയ്ക്കായി ഇന്നും തെരച്ചിൽ തുടരും. വനത്തിനോട് ചേർന്നുള്ള മേഖലകളിൽ അടിക്കാട് വെട്ടിത്തളിച്ച് പരിശോധന നടത്തും. വനത്തിനുള്ളിൽ...

ആലപ്പുഴ ഇരട്ട കൊലപാതകം; മുഖ്യ പ്രതികളെ പിടികൂടാനാകാതെ അന്വേഷണസംഘം

ആലപ്പുഴയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ ഏറ്റെടുത്തിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന്...

പി.ടി തോമസിന് വിടനല്‍കി ജന്മനാട്; സംസ്‌കാരം ഇന്ന് വൈകിട്ട്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായ പി ടി തോമസിന് വിടചൊല്ലി ജന്മനാട്....

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി; ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ്

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വധഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്‌ത ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസ് എടുത്തു. പാലക്കാട് എലപ്പുള്ളി സ്വദേശി...

പൊലീസ് പലപ്പോഴും രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും പറയുന്നവരെ പ്രതികളാക്കുന്നു; വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

കൊലപാതക കേസുകളിൽ പൊലീസ് കർശന നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ ദേശീയ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ. പല കേസുകളിലും രാഷ്ട്രീയപാർട്ടികളും മതസംഘടനകളും...

വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി; ആരോ​ഗ്യ നിലയെ കുറിച്ച് മേജർ രവി

നടനും സംവിധായകനുമായ മേജർ രവി ( major ravi ) വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ( kidney transplant surgery...

ഈ മാസം 30 ന് മോട്ടോർ വാഹന പണിമുടക്ക്

ഈ മാസം 30 ന് മോട്ടോർ തൊഴിലാളികളുടെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബിഎംഎസ്. യാത്രാ നിരക്ക് വർധന , പെട്രോളിയം...

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. കാന്റീൻ അടച്ചുപൂട്ടാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. 20 പേരുടെ തൊഴിൽ നഷ്ടമാകും....

രൺജീത്ത് വധക്കേസ് പ്രതികളെ റിമാൻഡ് ചെയ്തു

ആലപ്പുഴയില്‍ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ റിമാൻഡ് ചെയ്തു‍. ഇന്നലെ പിടികൂടിയ 5...

Page 5087 of 11223 1 5,085 5,086 5,087 5,088 5,089 11,223
Advertisement
X
Exit mobile version
Top