Advertisement

കൊവിഡ് മരണത്തിനുള്ള അപ്പീല്‍: സംശയങ്ങള്‍ക്ക് ദിശ ഹെല്‍പ്പ് ലൈന്‍

ഇൻകൽ ഐഎഎസുകാരുടെ ലാവണമെന്ന് കടകംപള്ളി സുരേന്ദ്രൻ; ആക്ഷേപം ശരിയല്ലെന്ന് മന്ത്രി പി. രാജീവ്

നിയമസഭയിൽ ഇൻകലിനെതിരെ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ. ഇൻകൽ ഫലപ്രദമായി പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് തോന്നുന്നില്ലെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത...

തീരദേശ പരിപാലന പ്ലാന്‍; നടപടികള്‍ ത്വരിതഗതിയിൽ; മുഖ്യമന്ത്രി

തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കാനുള്ള നടപടികള്‍ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ...

സംസ്ഥാനത്ത് പ്രളയ സാധ്യതയില്ല; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് പ്രളയ സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നാലുദിവസം കൂടി മഴ...

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ ടെന്‍ഡറില്‍ ദുരൂഹത

കോഴിക്കോട് കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയത്തിന്റെ നടത്തിപ്പിന് ടെന്‍ഡര്‍ നല്‍കിയതില്‍ ദുരൂഹത. 2015ല്‍ ടെന്‍ഡറെടുത്ത മാക്അസോസിയേറ്റ്‌സും ഇപ്പോള്‍ ടെന്‍ഡര്‍ നേടിയ അലിഫ്...

തൃപ്പൂണിത്തുറയിൽ ഫർണീച്ചർ കടയ്ക്ക് തീപിടിച്ച് ഒരു മരണം

തൃപ്പൂണിത്തുറയിൽ ഫർണീച്ചർ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു. പേട്ടയിലാണ് സംഭവം. മരട് തൊട്ടിയൂർ സ്വദേശിയും ലോട്ടറി വിൽപനക്കാരനുമായ പ്രസന്ന(45)നാണ് മരിച്ചത്....

മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും

മന്ത്രി പി. എ മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഒഴിയും. അടുത്തയാഴ്ച ചേരുന്ന ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി...

സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം മൂന്നായി; കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുഞ്ഞുങ്ങളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല...

ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറി; എറണാകുളത്ത് ശക്തമായ മഴ തുടരുന്നു

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ രാത്രി മുതൽ തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്ത് തുടങ്ങിയിരുന്നു....

അച്ചൻകോവിലാർ കരകവിഞ്ഞു; പത്തനംതിട്ടയിലും കനത്ത മഴ

പത്തനംതിട്ട ജില്ലയിൽ അച്ചൻകോവിലാർ കരകവിഞ്ഞൊഴുകുന്നു. അച്ചൻകോവിലാറിൻ്റെ വൃഷ്ടി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതൽ മഴ പെയ്തിരുന്നു. ഉരുൾപൊട്ടലിൻ്റെ സാധ്യതയും ഇവിടെ...

Page 5501 of 11364 1 5,499 5,500 5,501 5,502 5,503 11,364
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Exit mobile version
Top