പാലക്കാട് ജില്ലയില്‍ ഇന്ന് ആറ്, പത്ത് വയസുള്ള ആണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 11 പേര്‍ രോഗമുക്തി...
കണ്ണൂർ കണ്ണപുരത്ത് പ്രതിഷേധ ധർണക്കിടെ ബിജെപി പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യം. സിപിഐഎം നേതാക്കളെ...
സർക്കാർ പ്രവാസികളോട് വിവേചനപരമായി പെരുമാറുന്നുവെന്ന് കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടി. യാഥാർത്ഥ്യങ്ങൾ...
എറണാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജൂണ്‍ 18 ന് പൂനെ -കൊച്ചി വിമാനത്തിലെത്തിയ 27 വയസുള്ള...
ഇടുക്കി ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് നാല് പേര്‍ക്കാണ്. ജൂണ്‍ 19 ന് കൊവിഡ് സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്...
ആലപ്പുഴ ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12 പേര്‍ക്കാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിദേശത്തുനിന്നും എട്ടു പേര്‍...
കോട്ടയം ജില്ലയില്‍ പതിമൂന്നു പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിക്കുകയും നാലു പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം...
അഭിനേതാവും ഗായകനുമായ പാപ്പുക്കുട്ടി ഭാഗവതർ അന്തരിച്ചു. 107 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. കൊച്ചി പള്ളുരുത്തിയിലെ വീട്ടിൽ...
സംസ്ഥാനത്ത് നാല് പ്രദേശങ്ങളെക്കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിലേക്ക് ഉള്‍പ്പെടുത്തി. മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 31), ഇടുക്കി...