ആലപ്പുഴയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന സ്ത്രീ മരിച്ചു. ആലപ്പുഴ മാന്നാർ പാവൂക്കര സ്വദേശി സലീല തോമസ് (60) ആണ് മരിച്ചത്. ഇന്നലെ...
എറണാകുളം ജില്ലയിലെ കൊവിഡ് ആന്റിബോഡി പരിശോധന ഉടൻ ആരംഭിക്കും. ജില്ലയിലെ കൊവിഡ് വ്യാപനം...
കൊച്ചിയില്‍ വായ്പ വാഗ്ദാനം ചെയ്ത് വന്‍ സാമ്പത്തിക തട്ടിപ്പ്. ഇരുന്നൂറോളം പേരില്‍...
അഞ്ജു പരീക്ഷാ ഹാളില്‍ ഇരുന്ന് കരയുകയായിരുന്നുവെന്ന് ഒപ്പം പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥി ജിഷ്ണു. ഒരെ ഹാളില്‍ ഇരുന്നാണ് പരീക്ഷ എഴുതിയിരുന്നത്. പരീക്ഷ...
സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാളെ യെല്ലോ...
കാണാതായ മകളെ അന്വേഷിച്ച് കോളജില്‍ എത്തിയ തന്നോടും ബന്ധുക്കളോടും അഞ്ജു ഏതെങ്കിലും ആണ്‍പിള്ളാരുടെ കൂടെകാണുമെന്നാണ് പ്രിന്‍സിപ്പല്‍ അച്ചന്‍ പറഞ്ഞതെന്ന് അഞ്ജുവിന്റെ...
കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രങ്ങൾ തുറക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഇപ്പോൾ അടക്കാൻ പറയുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്...
ഒന്നും പ്രതീക്ഷിച്ചായിരുന്നില്ല തിരുവനന്തപുരം കുളത്തൂപ്പുഴ സ്വദേശിനിയായ ശശികല പാലോട് എസ്ഐ സതീഷ് കുമാറിന് കത്തയച്ചത്. തന്റെ ദുരിതം അവർ കത്തിൽ...
കൊവിഡ് 19 ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആരാധനാലയങ്ങള്‍ വീണ്ടും തുറക്കുകയാണ്. ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളില്‍ സുരക്ഷിതമായ സാമൂഹ്യ അകലം പാലിച്ച്...