വീടുകളിൽ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചു പുറത്തിറങ്ങുന്നത് കണ്ടെത്താന്‍ പൊലീസ് മിന്നല്‍ പരിശോധന നടത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു....
മഴക്കാലത്ത് വയനാട് ജില്ലയില്‍ പ്രളയക്കെടുതികള്‍ ഒഴിവാക്കുന്നതിലേക്കായി മൈസൂര്‍ ബീച്ചനഹള്ളി ഡാം ഷട്ടറുകള്‍ തുറക്കുന്നതിലെ...
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് അഞ്ച് ജില്ലകളിൽ...
ലോക്ക് ഡൗൺ അഞ്ചാം ഘട്ടത്തിലേക്ക് നീട്ടാൻ സാധ്യത. ഇതിനായി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രസർക്കാർ ആരാഞ്ഞിട്ടുണ്ട്. എന്നാൽ അഞ്ചാംഘട്ട ലോക്ക്ഡൗണിൽ കൂടുതൽ...
പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ എഡിജിപി സുദേഷ്‌കുമാറിന്റെ മകൾക്കെതിരെ കുറ്റപത്രം സമർപ്പിക്കാമെന്ന് നിയമോപദേശം. ഡ്രൈവർക്കെതിരെ എഡിജിപിയുടെ മകൾ നൽകിയ പരാതി...
മലപ്പുറം മഞ്ചേരിയിൽ നാലുമാസം പ്രായമായ കുഞ്ഞ് കൊവിഡ് ബാധിച്ച് മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മാതാപിതാക്കൾ. കുട്ടിക്ക്...
സംസ്ഥാനത്ത് മദ്യശാലകൾ നാളെ തുറന്നേക്കും. ഓൺലൈനായി മദ്യ വിൽപന ആരംഭിച്ച് തൊട്ടടുത്ത ദിവസം മുതൽ മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാനാണ് തീരുമാനം....
ഉത്ര കൊലക്കേസ് പ്രതി സൂരജിനെയും കൂട്ട് പ്രതി സുരേഷിനെയും പത്തനംതിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിലെത്തിച്ച് തെളിവെടുത്തു. സൂരജിന് സുരേഷ് പാമ്പിനെ...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ബെവ്ക്യൂ ആപ്പ് ഉപഭോക്താക്കളിലേക്ക് എത്തുകയാണ്. എങ്ങനെയാണ് ആപ്പ് ഇൻസ്‌റ്റോൾ ചെയ്യേണ്ടത്, ഔട്ട്‌ലെറ്റ് ബുക്കിംഗ് എങ്ങനെ,...