ഡൽഹിയിൽ നിന്നുള്ള ആദ്യ ട്രെയിനിൽ സംസ്ഥാനത്ത് എത്തിയത് 1011 പേർ. കോഴിക്കോട്ട് ആറ് പേരെയും തിരുവനന്തപുരത്ത് ഒരാളെയും നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു....
പാലക്കാട് ലോക്ക് ഡൗൺ ലംഘിച്ച് സപ്ലൈക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ...
പ്രവാസികളുടെ നിരീക്ഷണത്തിൽ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. 7 ദിവസമാക്കി...
ബാറുകളില്‍ കൗണ്ടര്‍ തുറന്ന് മദ്യം വില്‍ക്കാന്‍ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ശതകോടികളുടെ അഴിമതിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍....
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ ബാഗേജുകള്‍ അണുവിമുക്തമാക്കാന്‍ കെല്‍ട്രോണ്‍ അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ (യു വി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍) തയാറാക്കി....
മൂന്നു പൊലീസുകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ച മാനന്തവാടി പൊലീസ് സ്റ്റേഷന്‍റെ ചുമതല താത്കാലികമായി വെള്ളമുണ്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കി....
പ്രവാസികളായ മലയാളികളെ വിദേശത്തു നിന്ന് കേരളത്തിലേയ്ക്ക് എത്തിക്കുന്ന വിമാനങ്ങളിലെ ജീവനക്കാരെ വഴിയില്‍ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ...
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറച്ചിട്ടുണ്ട്. കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മൂന്നു വീതവും, വയനാട് ജില്ലയില്‍ ഏഴും, കോട്ടയം,...
തമിഴ്നാട്ടിൽ നിന്നും വാളയാർ ചെക് പോസ്റ്റ് കടന്നെത്തിയ മലപ്പുറം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗിയുമായി സാമൂഹിക ബന്ധം ഉണ്ടായെന്നു...