തൃശൂർ ചെറുതുരുത്തി ഭാരതപുഴയിൽ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി.പൊക്കിൾ കൊടി അടരാത്ത കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ( bharatapuzha newborn...
എലിവിഷത്തിന്റെ ഒഴിഞ്ഞ ട്യൂബെടുത്ത് അബദ്ധത്തില്‍ വായില്‍ തേച്ച മൂന്നു വയസുകാരന് മരിച്ചു. മലപ്പുറം...
വേനല്‍ച്ചൂട് കനത്തോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീ പിടിത്തം ശക്തമാകുകയാണ്. പാലക്കാട് ജില്ലയില്‍...
അധ്യാപികയെ ലൈംഗിക ഉദ്ദേശത്തോടെ ഹോട്ടല്‍ റൂമിലേക്ക് ക്ഷണിച്ച് വിജിലന്‍സ് പിടിയിലായ ആര്.വിനോയ് ചന്ദ്രനെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. കാസര്‍ഗോഡ്...
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര നടപടികകളുമായി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ മാനസികാരോഗ്യകേന്ദ്രം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി...
കേരളത്തിലെ പൊലീസ് പാവപ്പെട്ട ചെറുപ്പക്കാരെ കസ്റ്റഡിയില്‍ തല്ലി കൊല്ലുമ്പോള്‍ മറുവശത്ത് സിപിഎം ഗുണ്ടകള്‍ ആള്‍ക്കാരെ കുത്തി കൊല്ലുകയാണന്നും കേന്ദ്രമന്ത്രി വി.മുരളീധരന്....
പാലക്കാട് പട്ടാമ്പി കൂറ്റനാട് സെന്ററിലും പരിസര പ്രദേശങ്ങളിലുമായുള്ള കിണറുകളിലെ വാതക സാന്നിധ്യം കണ്ടെത്താൻ പരിശോധന. ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ്,...
കണ്ണൂര്‍ ചക്കരയ്ക്കലില്‍ വന്‍ തീപിടുത്തം. അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. അഗ്നിശമനസേനയുടെ വാഹനം പ്രദേശത്തേക്ക് എത്തിക്കാന്‍...
മലപ്പുറം പരപ്പനങ്ങാടിയില്‍ ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചു. പരപ്പനങ്ങാടി കോ.ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ത്ഥി രാഹുലിനാണ്...