ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് മിഠായി തെരുവിലെ കടകൾ തുറന്നു. സത്യവാങ്ങ്മൂലം സമർപ്പിച്ച് കർശന ഉപാധികളോടെയാണ് കടകൾ തുറന്നത്....
ഇന്നലെ രാത്രി അബുദാബിയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്ന...
കോട്ടയം ജില്ലയില്‍ നിലവില്‍ കൊവിഡ് രോഗികളില്ലെങ്കിലും രോഗപ്രതിരോധനത്തിനായുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാ...
ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി...
റെഡ്‌സോണില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ ഒഴികെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. കേന്ദ്ര ആഭ്യന്തര...
ലോക്ക്ഡൗണിന് ശേഷം മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ല സജ്ജമാകുന്നു. ഇരുപത്തി രണ്ടായിരത്തിലധികം പേരെ താമസിപ്പിക്കാനാവശ്യമായ സൗകര്യങ്ങളാണ് ആദ്യഘട്ടത്തില്‍ ഒരുക്കുന്നത്....
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോള്‍ ഉപയോഗശൂന്യമായ മാസ്‌ക്കുകള്‍ സംസ്‌ക്കരിക്കാന്‍ ഇന്‍സിനേറ്റര്‍ സ്ഥാപിച്ച് അടിമാലി ഗ്രാമപഞ്ചായത്ത്. മാസ്‌കുകള്‍ അലസമായി ഉപേക്ഷിക്കുന്നത്...
എറണാകുളം ജില്ലയില്‍ ഇന്ന് വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് 156 പേരെയെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ...
കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരുടെ കൂടി റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. മണര്‍കാട് സ്വദേശിയായ ട്രക്ക് ഡ്രൈവറുടെയും മേലുകാവുമറ്റം സ്വദേശിനിയുടെയും...