കോഴിക്കോട് കോര്‍പറേഷനില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിനിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും. യോഗത്തില്‍ പ്രധാന അജണ്ടയായ അമൃത് പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട് വലിയ...
വൈദ്യുതി പോസ്റ്റിൽ കയറിയ മലമ്പാമ്പ് ഷോക്കേറ്റ് ചത്തു. കലൂർ-കടവന്ത്ര റോഡിനടുത്തുള്ള സെബാസ്റ്റിയൻ റോഡിലെ...
ചരിത്രപ്പെരുമയുടെ സ്മരണകൾ ഉണർത്തി തൃപ്പൂണിത്തുറ അത്തഘോഷയാത്ര നാളെ നടക്കും. പ്രളയത്തെ തുടർന്ന് വഴിഞ്ഞ...
ഓണവിപണിയിൽ കാസർഗോഡിന്റെ കയ്യൊപ്പാണ് കാസർഗോഡ് സാരി. സാമ്പത്തിക മാന്ദ്യം കനക്കുമ്പോഴും വിപണിയിലെ സാധ്യതകൾ കാസർഗോഡ് സാരി ഇന്നും നിലനിർത്തുകയാണ്. വിദ്യാനഗർ...
മലപ്പുറം വളാഞ്ചേരിയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം നടത്തിയ പ്രതി പിടിയിൽ. പ്രദേശവാസിയായ രാമകൃഷ്ണനാണ് പിടിയിലായത്. മതസ്പർദ്ധ ഉണ്ടാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്...
നൂറ്റിപ്പത്ത് വർഷങ്ങൾക്ക് മുമ്പ് കൊച്ചി രാജകുടുംബവും ശ്രീ പൂർണത്രയീശനും തമ്മിലൊരു കടമിടപാടുണ്ടായിരുന്നു. കൊച്ചിയിലെ ആദ്യ തീവണ്ടി ചൂളംവിളിച്ച് എത്തിയതുമായി ബന്ധപ്പെട്ട്....
പ്രളയം തീര്‍ത്ത പ്രതിസന്ധിയിലും ഓണം ആര്‍ഭാടമായി ആഘോഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തലസ്ഥാനത്തെ ഓണം വാരാഘോഷം പൊലിമയോടെ നടത്താന്‍ സര്‍ക്കാര്‍...
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ഭരണമാറ്റത്തിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം. ഡെപ്യൂട്ടി മേയറുടെ അധികാരത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ...
കണ്ണൂർ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശികളായ മൂന്നു യുവാക്കള്‍ പിടിയിലായി. തൃശൂർ കരുവന്നൂർ...