Advertisement

ഒന്നര ലക്ഷം രൂപയുടെ ഷൂ, 80000 രൂപയുടെ ജീൻസ്; സുകേഷ് ചന്ദ്രശേഖറിൻ്റെ സെല്ലിൽ റെയ്ഡ്: ദൃശ്യങ്ങൾ

ഛത്തീസ്ഗഢിൽ വാഹനാപകടം; കുട്ടികൾ ഉൾപ്പെടെ 11 പേർ മരിച്ചു, 15 പേർക്ക് പരുക്ക്

ഛത്തീസ്ഗഢിലെ ഭട്ടപാറയിൽ ട്രക്കും പിക്കപ്പ് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. മരിച്ചവരിൽ 4 കുട്ടികളും ഉൾപ്പെടുന്നു. അപകടത്തിൽ...

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം

കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം. ഛത്തീസ്ഗഡിലെ റായ്പൂരിൽ പത്തുമണിക്ക് സ്റ്റിയറിങ് കമ്മിറ്റി...

മാംസാഹാരം കഴിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു, ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കോൺഗ്രസ്

ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിക്കെതിരെ കർണാടക കോൺഗ്രസ്. സി.ടി രവി...

ബൈക്ക് ടാക്സി നിരോധിച്ച് ഡൽഹി സർക്കാർ

ബൈക്ക് ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഡല്‍ഹി സർക്കാർ. ഡല്‍ഹി വാഹന വകുപ്പിന്റെ ഈ ഉത്തരവിലൂടെ ഊബര്‍, ഒല, റാപിഡോ തുടങ്ങിയ...

2025-ലെ മഹാ കുംഭമേള; 2500 കോടി രൂപ അനുവദിച്ച് ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ് സർക്കാർ ബുധനാഴ്ച അവതരിപ്പിച്ച ബജറ്റിൽ 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ മഹാ കുംഭമേളയുടെ തയ്യാറെടുപ്പുകൾക്കായി 2,500 കോടി രൂപ...

പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അടുത്ത വാദം കേൾക്കുന്നത് വരെ ഹർജിക്കാരന്...

പഞ്ചാബിലെ സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റ്; വന്‍ പ്രതിഷേധം

പഞ്ചാബിലെ അമൃത്സറില്‍ സ്വയം പ്രഖ്യാപിത ഖലിസ്ഥാന്‍ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം. തട്ടിക്കൊണ്ടുപോകല്‍ കേസിലാണ് അമൃത്പാല്‍ സിംഗിനെ അറസ്റ്റ്...

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമം; ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ

ചെന്നൈയിൽ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഗുണ്ടാ നേതാവിനെ കാലിൽ വെടിവച്ച് വീഴ്ത്തി വനിതാ എസ്‌ഐ. ഇരുപതിലേറെ കേസുകളില്‍ പ്രതിയായ...

ബസ് യാത്രികയുടെ സീറ്റിൽ മദ്യപിച്ചെത്തിയ യുവാവ് മൂത്രമൊഴിച്ചു: സംഭവം കർണാടകയിൽ

ബസിനുള്ളിൽ സഹയാത്രികയുടെ സീറ്റിൽ മൂത്രമൊഴിച്ചു യുവാവ്. കർണ്ണാടകയിലെ ഹൂബ്ലി ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട്...

Page 1131 of 4404 1 1,129 1,130 1,131 1,132 1,133 4,404
Advertisement
X
Exit mobile version
Top