വിവാഹാഭ്യർത്ഥന നിരസിച്ചതിന് പെൺകുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് 47 കാരൻ. ചത്തീസ്ഗറിലെ റായ്പൂരിലാണ് സംഭവം. ( 16 year...
ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ഗുരുതര...
ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയക്ക് പിന്നാലെ ഐടി ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ ആരോപണവുമായി...
കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങിയ വനിതാ ഡോക്‌ടർ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. മംഗളൂരുവിലെ കട്ടീലിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം....
കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിനെ പ്രശംസിച്ച് അനിൽ ആന്‍റണി. അന്താരാഷ്ട്ര വേദികളില്‍, ഇന്ത്യയുടെ താത്പര്യം എപ്പോഴും ഉയര്‍ത്തിക്കാട്ടാന്‍ ജയ്ശങ്കറിന് കഴിയുന്നുണ്ട്....
മഹാശിവരാത്രി ദിനത്തിൽ, 18.82 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിച്ച് ഉജ്ജയിൻ. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 15.76...
മധ്യപ്രദേശിലെ ബസപകടത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കുട്ടികളെല്ലാം സുരക്ഷിതർ. തലയ്ക്ക് പരുക്കേറ്റ എഡ്വിൻ എന്ന വിദ്യാർത്ഥിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു. അപകടത്തിൽ...
ഡൽഹി മദ്യനയ അഴിമതിയിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ ഇന്ന് ചോദ്യം ചെയ്യും. ഡൽഹി സിബിഐ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ....
ജിഎസ്ടി നഷ്ടപരിഹാര കുടിശിക പൂർണ്ണമായ് വിതരണം ചെയ്യാൻ നടപടികളുമായ് കേന്ദ്രസർക്കാർ .ജിഎസ് ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട ബാക്കിയുള്ള തുകയാണ്...