ഫോബ്‌സ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് വീണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനിക്കുണ്ടായത് 2.35...
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്ക്കാലികമായി നിര്‍ത്തിവച്ചെന്ന് കോണ്‍ഗ്രസ്. രാഹുലിന്റേയും...
മിനിമം താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. മാര്‍ച്ച് മാസത്തില്‍...
ക്ഷേത്രങ്ങളുടെ ഭരണം വിശ്വാസികള്‍ക്ക് വിട്ടുനല്‍കണമെന്ന് സുപ്രിം കോടതി. ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ എന്തിന് ഇടപെടുന്നുവെന്നും സുപ്രിംകോടതി ചോദിച്ചു. ആന്ധ്രാ പ്രദേശിലെ...
മകൻ മരിച്ചതിനെ തുടർന്ന് വിധവയായ മരുമകളെ വിവാഹം കഴിച്ച് 70 വയസുകാരൻ. ഉത്തർപ്രദേശിലെ ഛാപിയ ഉംറാവോ ഗ്രാമത്തിലാണ് 70കാരനായ കൈലാസ്...
പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ്യാർത്ഥികളിൽ രക്ഷിതാക്കൾ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുട്ടികൾ തങ്ങളുടെ...
വിവാദങ്ങൾക്കിടെ ഓഹരി വിപണിയിൽ അദാനി എന്റർപ്രൈസസിന് കനത്ത തിരിച്ചടി. അദാനി ഗ്രൂപ്പിന്റെ എല്ലാ ഓഹരികളും ഇന്നലെയും ഇന്നുമായി കനത്ത ഇടിവാണ്...
മധ്യപ്രദേശിലെ വിദിഷയിൽ ബി.ജെ.പി നേതാവ് ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മുൻ കൗൺസിലറും ബിജെപി മണ്ഡലം വൈസ്...
മധ്യപ്രദേശിലെ സിധി ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. പതാക ഉയർത്തിയതിന് ശേഷം ഡോ. ഭീംറാവു അംബേദ്കറുടെയും ആദിവാസി...